എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ അവൽ കട്​ലറ്റ്

എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ അവൽ കട്​ലറ്റ്
Advertisement
Jan 19, 2022 11:22 PM | By Anjana Shaji

അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി കട്​ലറ്റ് വളരെ രുചികരമായി തയാറാക്കാം.

Advertisement

ചേരുവകൾ

 • അവൽ – 1കപ്പ്
 • ഉരുളക്കിഴങ്ങ് – 3
 • സവാള – 1
 • പച്ചമുളക് – 1
 • ഇഞ്ചി – ഒരു ചെറിയ കഷ്ണം
 • മല്ലിയില
 • ചോളപ്പൊടി – 2 ടേബിൾ സ്പൂൺ
 • അരിപ്പൊടി – 2 ടേബിൾ സ്പൂൺ
 • ബ്രഡ് പൊടി
 • എണ്ണ
 • ഉപ്പ്

തയാറാക്കുന്ന വിധം

 • അവൽ നന്നായി കഴുകി വെള്ളം കളഞ്ഞു 5 മിനിറ്റ് മാറ്റി വച്ചതിനു ശേഷം വേവിച്ച ഉരുളക്കിഴങ്ങും ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് കുഴച്ചെടുക്കുക.
 • ഒരു പാത്രത്തിൽ ചോളപ്പൊടി വെള്ളം ഒഴിച്ച് കലക്കുക.
 • കുഴച്ചു വച്ചിരിക്കുന്ന മിക്സ് കട്​ലറ്റിന്റെ ആകൃതിയിൽ പരത്തി ചോളപ്പൊടിയിലും ബ്രഡ് പൊടിയിലും മുക്കി ചൂടായ എണ്ണയിൽ വറത്തു കോരുക.
 • അവൽ കട്​ലറ്റ് തയാർ.


Delicious aval cutlet that can be easily prepared

Next TV

Related Stories
ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം

Sep 30, 2022 08:42 AM

ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ...

Read More >>
ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

Sep 15, 2022 08:13 PM

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ...

Read More >>
തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

Sep 11, 2022 06:56 AM

തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

തേങ്ങാപ്പാൽ ചേർക്കാതെ വളരെ ഈസിയായി അടപ്രഥമൻ...

Read More >>
ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം

Sep 7, 2022 06:32 AM

ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം

കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന്...

Read More >>
ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

Sep 6, 2022 07:42 PM

ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

തിരക്ക് മൂലം മിക്കവരും നേരാംവണ്ണം ബ്രേക്ക്ഫാസ്റ്റ് കഴിക്കാറ് പോലുമില്ലെന്നതാണ് സത്യം. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത്...

Read More >>
ഓണസദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ...

Aug 31, 2022 09:24 PM

ഓണസദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ...

ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ ഇഞ്ചി കറി തയാറാക്കിയാലോ?...

Read More >>
Top Stories