മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. ചങ്ങരംകുളം അസ്സബാഹ് ആട്സ്, ആന്റ് സയൻസ് കോളേജിലാണ് സംഘർഷമുണ്ടായത്.
പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടാണ് കോളജിനു പുറത്ത് റോഡിൽ വെച്ച് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Student conflict; The injured were rushed to hospital