സി.പി.എം 23-ാം പാർട്ടി കോൺഗ്രസ്സ് ലോഗോ ഇ.പി ജയരാജൻ പ്രകാശനം ചെയ്തു

സി.പി.എം 23-ാം പാർട്ടി കോൺഗ്രസ്സ് ലോഗോ ഇ.പി ജയരാജൻ പ്രകാശനം ചെയ്തു
Advertisement
Jan 19, 2022 01:20 PM | By Adithya O P

കണ്ണൂരിൽ ഏപ്രിൽ ആറ് മുതൽ പത്ത് വരെ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ ലോഗോ പുറത്തിറക്കി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ഇ.പി ജയരാജനാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

മലപ്പുറം സ്വദേശിയും ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയ കൊളാഷ് ചിത്രകാരനുമായ മനു കള്ളിക്കാട് ആണ് സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ ലോഗോ തയ്യാറാക്കിയത്.

പാർട്ടി നേതാക്കളായ എം. ജയരാജൻ, പി.കെ ശ്രീമതി ടീച്ചർ, എം.വി ജയരാജൻ, ടി.വി രാജേഷ്, എ.എൻ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

CPM 23rd Party Congress logo released by EP Jayarajan

Next TV

Related Stories
വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

May 17, 2022 07:44 PM

വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്...

Read More >>
രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

May 17, 2022 07:14 PM

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

May 17, 2022 07:08 PM

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ...

Read More >>
ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

May 17, 2022 05:00 PM

ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം...

Read More >>
'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

May 17, 2022 03:33 PM

'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ തദ്ദേശ...

Read More >>
സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

May 17, 2022 03:19 PM

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-313 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു...

Read More >>
Top Stories