കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു
Jan 18, 2022 07:51 PM | By Susmitha Surendran

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു.

ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് പ്രകോപിതനായത്.

ഇതിനിടയിൽ ആളുകൾ ചിതറി ഓടി. അര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ആനപ്പുറത്തുണ്ടായിരുന്ന രണ്ട് പാപ്പാൻമാരെ താഴെയിക്കി .

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വലിയ ആൾക്കൂട്ടമില്ലാതിരുന്നത് പൊലീസിന് നിയന്ത്രിക്കാൻ സൗകര്യമായി.

An elephant crashed during a Thaipuya celebration in Koorkancherry

Next TV

Related Stories
#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

Apr 19, 2024 08:27 PM

#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ്...

Read More >>
#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

Apr 19, 2024 07:57 PM

#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...

Read More >>
#seized  | 14 കിലോ സ്വര്‍ണം, ഇന്നോവ, ഒന്നരക്കോടി രൂപ, ഡ്രോണുകൾ, ആകെ പിടിച്ചത് 17 കോടിയുടെ മുതൽ

Apr 19, 2024 07:49 PM

#seized | 14 കിലോ സ്വര്‍ണം, ഇന്നോവ, ഒന്നരക്കോടി രൂപ, ഡ്രോണുകൾ, ആകെ പിടിച്ചത് 17 കോടിയുടെ മുതൽ

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള...

Read More >>
#birdsflue|പക്ഷി പനി :താറാവുകളിൽ വീണ്ടും പക്ഷിപ്പനി കണ്ടെത്തി , രണ്ടാഴ്ച ജാഗ്രത വേണം

Apr 19, 2024 07:23 PM

#birdsflue|പക്ഷി പനി :താറാവുകളിൽ വീണ്ടും പക്ഷിപ്പനി കണ്ടെത്തി , രണ്ടാഴ്ച ജാഗ്രത വേണം

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍...

Read More >>
#rapecase | സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

Apr 19, 2024 07:22 PM

#rapecase | സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിൽവച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവർക്കും എതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ...

Read More >>
#Kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട് സംഭവം: വോട്ട് അസാധുവാക്കും; റീപോളിം​ഗ് സാധ്യമല്ലെന്ന് ജില്ലാ കളക്ടർ

Apr 19, 2024 07:17 PM

#Kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട് സംഭവം: വോട്ട് അസാധുവാക്കും; റീപോളിം​ഗ് സാധ്യമല്ലെന്ന് ജില്ലാ കളക്ടർ

വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു...

Read More >>
Top Stories