താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി
Advertisement
Jan 18, 2022 07:16 PM | By Susmitha Surendran

ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി പരാതി. അമ്പലപ്പുഴ തെക്ക്‌, കഞ്ഞിപ്പാടം എന്നീ പ്രദേശങ്ങളിലാണ്‌ താറാവുകളെ വ്യാപകമായി വീണ്ടും ഇറക്കുന്നത്‌.

പ്രദേശത്ത്‌ എത്തിക്കുന്ന താറാവുകള്‍ക്ക്‌ മുന്‍കരുതല്‍ നടപടിപോലും സ്വീകരിക്കുന്നില്ല. എച്ച്‌ 5 എന്‍ 1 ഇനത്തില്‍പ്പെട്ട വൈറസുകളാണ്‌ പക്ഷിപ്പനിക്ക്‌ കാരണമെന്നും ഈ വൈറസുകള്‍ മനുഷ്യരിലേക്ക്‌ പകരാന്‍ സാധ്യതയുണ്ടന്നും ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചൂണ്ടിക്കാട്ടുമ്പോഴും തറാവുകളെ നിയന്ത്രണമില്ലാതെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി ഇറക്കുകയാണ്‌.

കഴിഞ്ഞദിവസം എടത്വാ - ചങ്ങങ്കരി റോഡിന്‌ സമീപം വൈപ്പിശേരി പാടത്ത്‌ നിരവധി കാക്കകള്‍ ചത്തതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ മൃഗസംരക്ഷണ വകുപ്പ്‌ അന്വേഷണം നടത്തിവരുകയാണ്‌.

പക്ഷിപ്പനി പൂര്‍ണമായി മാറാതെയാണ്‌ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യുന്നത്‌. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുന്ന താറാവുകളെ പരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ പ്രദേശത്തുള്ളവര്‍ ആവശ്യപ്പെടുന്നു.

Imports from Tamil Nadu after duck deaths; Complain that there is not even inspection

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories