#earthquake | പാലക്കാട് ഒറ്റ ദിവസത്തിൽ കിണർ വറ്റി വരണ്ടുണങ്ങി, നാടിനെ ഞെട്ടിച്ച പ്രതിഭാസത്തിന്‍റെ കാരണം കണ്ടെത്തി വിദഗ്ദർ

#earthquake | പാലക്കാട് ഒറ്റ ദിവസത്തിൽ കിണർ വറ്റി വരണ്ടുണങ്ങി, നാടിനെ ഞെട്ടിച്ച പ്രതിഭാസത്തിന്‍റെ കാരണം കണ്ടെത്തി വിദഗ്ദർ
Jun 25, 2024 06:10 AM | By ADITHYA. NP

പാലക്കാട്:(www.truevisionnews.com) പാലക്കാട് ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടുണങ്ങിയ പ്രതിഭാസത്തിന്‍റെ കാരണം കണ്ടെത്തി ഭൂജല വകുപ്പ് വിദഗ്ദ സംഘം. ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടുണങ്ങിത് ഭൂചലനം മൂലമെന്നാണ് വിദഗ്ദ സംഘത്തിന്‍റെ കണ്ടെത്തൽ.

കിണറിലും പരിസരത്തും ഭൂജല വകുപ്പ് വിദഗ്ദ സംഘം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലുണ്ടായത്. പെരുമണ്ണൂർ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്‍റെ വീട്ടിലെ കിണറാണ് വറ്റി വരണ്ടുണങ്ങിയത്.

കിണറിനകത്ത് കുഴിച്ച കുഴൽ കിണർ മൂലം ഭൂചലന സമയത്ത് ഭൂമിക്കടിയിലെ പാറകൾക്കിടയിൽ വിള്ളലുകൾ രൂപപ്പെട്ടുവെന്നും ഈ വിള്ളലുകളിലൂടെ വെള്ളം പൂർണ്ണമായും ചോർന്ന് പോയി എന്നുമാണ് കണ്ടെത്തൽ.

#expersts #reveals #mystery #behind #drying #well #after #minor #earthquake #palakkad

Next TV

Related Stories
#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

Jul 23, 2024 10:24 PM

#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യും. നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ...

Read More >>
#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Jul 23, 2024 10:04 PM

#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം...

Read More >>
#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 23, 2024 09:55 PM

#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ രക്ഷിക്കാൻ...

Read More >>
#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 23, 2024 09:39 PM

#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണനാണ്...

Read More >>
#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

Jul 23, 2024 09:35 PM

#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

വരാന്തയിലിരുന്ന് കളിക്കുമ്പോൾ മേൽക്കൂരയിൽ പാകിയ ഓട് ഇളകി തലയിൽ...

Read More >>
Top Stories