#drowned |നെയ്യാറില്‍ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

#drowned |നെയ്യാറില്‍ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Jun 24, 2024 11:36 PM | By Susmitha Surendran

തിരുവനന്തപുരം/ പാറശ്ശാല: (truevisionnews.com)  മീന്‍ പിടിത്തത്തിന് ശേഷം നെയ്യാറില്‍ നീന്താന്‍ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു.

കാഞ്ഞിരംകുളം ലൂര്‍ദ്ദ്പുരം പ്രഫിന്‍ ഭവനില്‍ ജയകുമാര്‍- ജ്യോതി ദമ്പതികളുടെ മകന്‍ പ്രഭുല്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് പ്രഭുലും മൂന്ന് സുഹൃത്തുക്കളും ചാലക്കര വട്ടം കടവില്‍ മീന്‍ പിടിക്കാനെത്തിയിരുന്നു.

മീന്‍ പിടിച്ച ശേഷം നെയ്യാറില്‍ നീന്തവെ പ്രഭുല്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൂവ്വാര്‍ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പ്രഭുലിനെ മരിച്ച നിലയില്‍ കയത്തില്‍നിന്ന് പുറത്തെടുത്തു.

മൃതദേഹം അനന്തര നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സഹോദരന്‍ പ്രഫിന്‍.

#young #man #drowned #trying #swim #Neyyar #after #catching #fish.

Next TV

Related Stories
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

Jul 13, 2024 07:22 AM

#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം...

Read More >>
#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

Jul 13, 2024 07:13 AM

#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ...

Read More >>
#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

Jul 13, 2024 07:02 AM

#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം...

Read More >>
#accident |  റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

Jul 13, 2024 06:46 AM

#accident | റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

ഇരുട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ...

Read More >>
#robbery | മൂന്ന് ബൈക്കിൽ ആറംഗ സംഘം, ഒരാൾക്ക് പ്രായപൂർത്തിപോലുമായിട്ടില്ല; നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ

Jul 13, 2024 06:41 AM

#robbery | മൂന്ന് ബൈക്കിൽ ആറംഗ സംഘം, ഒരാൾക്ക് പ്രായപൂർത്തിപോലുമായിട്ടില്ല; നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ

പാലക്കാട് എ എസ് പി അശ്വതി ജിജിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് സബ് ഇൻസ്പെകടർ ഐശ്വര്യ സി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്...

Read More >>
Top Stories