ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ വായില്‍ ബിസ്‌കറ്റ് തിരുകി കൊലപ്പെടുത്തി ; മുത്തശ്ശി അറസ്റ്റില്‍

ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ വായില്‍ ബിസ്‌കറ്റ് തിരുകി കൊലപ്പെടുത്തി ; മുത്തശ്ശി അറസ്റ്റില്‍
Sep 24, 2021 10:09 AM | By Truevision Admin

കോയമ്പത്തൂര്‍ : ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ വായില്‍ ബിസ്‌കറ്റ് തിരുകി കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷ് ആണ് മരിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മ നന്ദിനിയുടെ മാതാവ് നാഗലക്ഷ്മി\ അറസ്റ്റിലായി. ബുധനാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നന്ദിനി വീട്ടിലെത്തിയപ്പോഴാണ് തൊട്ടിലില്‍ കുഞ്ഞ് ചലനമറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്.

കുഞ്ഞ് തറയില്‍ നിന്ന് എന്തോ എടുത്ത് വായിലിട്ടപ്പോള്‍ നാഗലക്ഷ്മി അടിച്ചു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ വായില്‍ ബിസ്‌ക്കറ്റ് കവര്‍ തിരുകി തൊട്ടിലില്‍ കിടത്തി ഇവര്‍ വീട്ടുജോലികള്‍ തുടര്‍ന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

One-year-old boy stabbed to death with biscuits in mouth; Grandmother arrested

Next TV

Related Stories
ഫേസ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പണം തട്ടുന്ന ദമ്പതികൾ പിടിയിൽ

Oct 21, 2021 07:39 AM

ഫേസ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പണം തട്ടുന്ന ദമ്പതികൾ പിടിയിൽ

ഫേസ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പണം തട്ടുന്ന മണിപ്പൂർ സ്വദേശികളായ ദമ്പതികൾ...

Read More >>
പട്ടാപ്പകല്‍ ട്രെയിനില്‍ വെച്ച്‌ യുവതി പീഡനത്തിനിരയായി; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍

Oct 20, 2021 10:44 PM

പട്ടാപ്പകല്‍ ട്രെയിനില്‍ വെച്ച്‌ യുവതി പീഡനത്തിനിരയായി; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍

പട്ടാപ്പകല്‍ ട്രെയിനില്‍ വെച്ച്‌ യുവതി പീഡനത്തിനിരയായി; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍...

Read More >>
എറണാകുളത്ത് കുത്തേറ്റയാളെ തിരിച്ചറിഞ്ഞു.

Oct 20, 2021 11:14 AM

എറണാകുളത്ത് കുത്തേറ്റയാളെ തിരിച്ചറിഞ്ഞു.

എറണാകുളത്ത് കുത്തേറ്റയാളെ തിരിച്ചറിഞ്ഞു....

Read More >>
പതിനഞ്ചുവർഷമായി കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

Oct 19, 2021 04:51 PM

പതിനഞ്ചുവർഷമായി കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

പതിനഞ്ചുവർഷമായി കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത്...

Read More >>
ഒരു കുടുംബത്തിലെ നാലുപേരെ പതിനേഴുകാരി കൊലപ്പെടുത്തി; കാരണം വിചിത്രം

Oct 19, 2021 10:50 AM

ഒരു കുടുംബത്തിലെ നാലുപേരെ പതിനേഴുകാരി കൊലപ്പെടുത്തി; കാരണം വിചിത്രം

കർണാടകത്തിലെ ചിത്രദുർഗയിൽ അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്തിയ പതിനേഴുകാരി...

Read More >>
വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ടു; പ്രതികള്‍ കീഴടങ്ങി

Oct 18, 2021 04:34 PM

വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ടു; പ്രതികള്‍ കീഴടങ്ങി

രണ്ട് കുട്ടികളുടെ മാതാവായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ടു. 24 കാരനായ കാമുകനെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന്...

Read More >>
Top Stories