#bodyfound | സ്കൂളിനരികെയുള്ള കുറ്റിക്കാട്ടിൽ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി

#bodyfound | സ്കൂളിനരികെയുള്ള കുറ്റിക്കാട്ടിൽ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി
Jun 22, 2024 12:20 PM | By VIPIN P V

അമരാവതി: (truevisionnews.com) ആന്ധ്രപ്രദേശിലെ ഹൈ സ്കൂളിനരികെയുള്ള കുറ്റിക്കാട്ടിൽ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി.

യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

രാവിലെ 5.30ഓടെ പ്രഭാത കർമങ്ങൾക്കായി സ്കൂളിനരികിലെത്തിയതായിരുന്നു യുവതി. റെയിൽവേ ട്രാക്കിന് അടുത്താണ് സ്കൂൾ പരിസരം.

എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവതി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ബാപാത്‍ല ജില്ലയിലെ എപുരുപാളേം ഗ്രാമവാസിയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടുമെന്നും പ്രഖ്യാപിച്ചു.

പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് മുഖ്യമന്ത്രി 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ദരിദ്രകുടുംബത്തിലെ അംഗമായ ​യുവതി തയ്യൽ ജോലിയിലൂടെയാണ് ഉപജീവനം നടത്തിയിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും സംശയമി​ല്ലെന്നാണ് കുടുംബം പറയുന്നത്.

#girl #naked #bodyfound #bushes #near #school

Next TV

Related Stories
#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

Jul 23, 2024 10:00 PM

#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

പരുക്കേറ്റ സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#ArjunMissing | ഷിരൂരിൽ റഡാർ സി​ഗ്നൽ കിട്ടിയ അതേ ഇടത്ത് സോണാർ സി​ഗ്നൽ; നിർണായക സൂചനയെന്ന് സൈന്യം

Jul 23, 2024 08:46 PM

#ArjunMissing | ഷിരൂരിൽ റഡാർ സി​ഗ്നൽ കിട്ടിയ അതേ ഇടത്ത് സോണാർ സി​ഗ്നൽ; നിർണായക സൂചനയെന്ന് സൈന്യം

നാവികസേന നടത്തിയ തെരച്ചിലിൽ ആണ് ഈ സോണാർ സിഗ്നൽ കിട്ടിയത്....

Read More >>
#artificialteeth | പിറന്നാൾ ദിനത്തിൽ ലഭിച്ച ചോക്ലേറ്റിൽ നാല്  കൃത്രിമ പല്ലുകൾ; പരാതിയുമായി അധ്യാപിക

Jul 23, 2024 07:44 PM

#artificialteeth | പിറന്നാൾ ദിനത്തിൽ ലഭിച്ച ചോക്ലേറ്റിൽ നാല് കൃത്രിമ പല്ലുകൾ; പരാതിയുമായി അധ്യാപിക

കാപ്പി ഫ്ലേവറിലുളള ചോക്ലേറ്റ് ആസ്വദിച്ച് കഴിക്കുന്നതിനിടെ എന്തോ വായിൽ തടയുകയും കടിച്ചമർത്താൻ സാധിച്ചപ്പോൾ കട്ടിയുള്ള വസ്തുവാണെന്ന്...

Read More >>
#ArjunMissing | അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

Jul 23, 2024 07:05 PM

#ArjunMissing | അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

അതേസമയം, അർജുനായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തിയതായി അധികൃതർ അറിയിച്ചു. നദിയിലെ തെരച്ചിലിൽ ഇന്നും ഒന്നും...

Read More >>
#raincoat | യുവതിക്ക് മഴക്കോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി; സംഭവം ഇങ്ങനെ

Jul 23, 2024 05:29 PM

#raincoat | യുവതിക്ക് മഴക്കോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി; സംഭവം ഇങ്ങനെ

മുംബൈയിൽ കനത്ത മഴ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇതിനിടെ മഴക്കോട്ടും ഒപ്പിച്ചു നല്ല ഒന്നാന്തരം...

Read More >>
#ArjunMissing | 'നദിയിൽ ടാങ്കർ സ്ഫോടനം ഉണ്ടായിട്ടില്ല', കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്ന് കാർവാർ എസ്പി

Jul 23, 2024 04:59 PM

#ArjunMissing | 'നദിയിൽ ടാങ്കർ സ്ഫോടനം ഉണ്ടായിട്ടില്ല', കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്ന് കാർവാർ എസ്പി

രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക്...

Read More >>
Top Stories