കാറപകടത്തിൽ വാവ സുരേഷിന്റെ തലയ്ക്ക് പരിക്ക്

കാറപകടത്തിൽ വാവ സുരേഷിന്റെ തലയ്ക്ക് പരിക്ക്
Advertisement
Jan 17, 2022 09:48 PM | By Adithya O P

തിരുവനന്തപുരം: പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് തിരുവനന്തപുരം പോത്തൻകോട്ടായിരുന്നു സംഭവം.

അപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്കുള്ളത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒൻപതുദിവസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നത്.

പ്രസവം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. പരിക്കേറ്റവരെയെല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Vava Suresh sustains head injury in car accident

Next TV

Related Stories
 മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയില്‍

May 17, 2022 08:22 PM

മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയില്‍

മാരക മയക്കുമരുന്നുകളുമായി യുവാക്കൾ...

Read More >>
ചക്രവാത ചുഴി; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്ര മഴയ്ക്ക് സാധ്യത

May 17, 2022 08:08 PM

ചക്രവാത ചുഴി; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്ര മഴയ്ക്ക് സാധ്യത

ചക്രവാത ചുഴി; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്ര മഴയ്ക്ക്...

Read More >>
വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

May 17, 2022 07:44 PM

വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്...

Read More >>
രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

May 17, 2022 07:14 PM

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

May 17, 2022 07:08 PM

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ...

Read More >>
ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

May 17, 2022 05:00 PM

ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം...

Read More >>
Top Stories