ഐ പി എല്‍ : കൊല്‍ക്കത്ത – മുംബൈ പോരാട്ടം

ഐ പി എല്‍ : കൊല്‍ക്കത്ത – മുംബൈ പോരാട്ടം
Sep 24, 2021 10:03 AM | By Truevision Admin

അബുദാബി : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങുന്ന മുംബൈക്കായി നായകന്‍ രോഹിത് ശര്‍മ്മ മടങ്ങിയെത്തും. ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റാണ് മുംബൈ വരുന്നത്.

ആദ്യമത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നത് മുംബൈയുടെ കരുത്ത് കൂട്ടും. ക്വിന്‍റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ്മ സഖ്യമായിരിക്കും ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ മത്സരം നഷ്‌ടമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കും എന്നാണ് കരുതപ്പെടുന്നത്.

അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആധികാരികമായി നേടിയ ഒന്‍പത് വിക്കറ്റിന്‍റെ ജയമാണ് കൊല്‍ക്കത്തയെ കരുത്തരാക്കുന്നത്. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല. എട്ട് മത്സരങ്ങളില്‍ അത്രതന്നെ പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ആറ് പോയിന്‍റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്തും.

IPL: Kolkata-Mumbai clash

Next TV

Related Stories
സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം ഇന്ത്യക്ക്

Oct 16, 2021 11:26 PM

സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം ഇന്ത്യക്ക്

സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം...

Read More >>
എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ

Oct 16, 2021 01:22 PM

എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ

എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍...

Read More >>
വിരമിക്കല്‍ പ്രഖ്യാപനം; ഐപിഎല്‍ ഫൈനലിന് ശേഷം മനസ്സ്തുറന്ന്‍ ധോണി

Oct 16, 2021 12:04 PM

വിരമിക്കല്‍ പ്രഖ്യാപനം; ഐപിഎല്‍ ഫൈനലിന് ശേഷം മനസ്സ്തുറന്ന്‍ ധോണി

ഐപിഎലിൽ നിന്ന് ഈ സീസണിൽ വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ്...

Read More >>
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ രാഹുൽ ദ്രാവിഡ്

Oct 16, 2021 08:50 AM

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുൽ...

Read More >>
തിരുമ്പി വന്തിട്ടേന്ന്‍ സൊല്ല്; ഐ പി എല്‍ നാലാം കിരീടത്തില്‍ മുത്തമിട്ട്‌ ധോണിപ്പട

Oct 15, 2021 11:41 PM

തിരുമ്പി വന്തിട്ടേന്ന്‍ സൊല്ല്; ഐ പി എല്‍ നാലാം കിരീടത്തില്‍ മുത്തമിട്ട്‌ ധോണിപ്പട

ഐ പി എല്‍ നാലാം കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്ങ്സ്...

Read More >>
ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല; 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ നായകന്‍

Oct 15, 2021 10:20 PM

ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല; 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ നായകന്‍

ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല, ടി20യില്‍ ക്യാപ്‌റ്റനായി 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍...

Read More >>
Top Stories