#drowned | സെൽഫി എടുക്കുന്നതിനിടെ അപകടം; മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മരിച്ചു

#drowned | സെൽഫി എടുക്കുന്നതിനിടെ അപകടം; മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മരിച്ചു
Jun 18, 2024 11:30 AM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com)  തെലങ്കാനയിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മരിച്ചു.

കുടുംബസമേതം വിനോദയാത്ര നടത്തുന്നതിനിടെ കരിംനഗർ ജില്ലയ്ക്ക് സമീപമുള്ള എൽ.എം.ഡി റിസർവോയറിലാണ് അപകടം നടന്നത്.

വിജയ് കുമാർ (47) ആണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. വിജയ് കുമാറിന്റെ മകൾ സായ് നിത്യ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ റിസർവോയറിൽ തെന്നി വീഴുകയായിരുന്നു.

മകൾ വെള്ളത്തിൽ വീണത് കണ്ട് അച്ഛൻ വിജയ് കുമാറും സഹോദരൻ വിക്രാന്തും റിസർവോയറിലേക്ക് ചാടി.

നിത്യയുടെ അമ്മയുടെ കരച്ചിൽ കേട്ട സമീപത്തെ മത്സ്യത്തൊഴിലാളി സംഭവസ്ഥലത്തെത്തി നിത്യയെയും വിക്രാന്തിനെയും കരക്കെത്തിച്ചുവെങ്കിലും വിജയ് കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

#Accident #while #taking #selfie #father #died #trying #save #his #daughter

Next TV

Related Stories
#arjunmission |  ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

Sep 27, 2024 07:39 PM

#arjunmission | ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക്...

Read More >>
#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

Sep 27, 2024 07:06 PM

#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം...

Read More >>
#MVGovindan |  പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

Sep 27, 2024 03:49 PM

#MVGovindan | പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം...

Read More >>
#arjunmission |  'അർജുൻ തന്നെ'; ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

Sep 27, 2024 03:21 PM

#arjunmission | 'അർജുൻ തന്നെ'; ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക്...

Read More >>
Top Stories