#MSFprotest | പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി : മലപ്പുറത്ത് എംഎസ്എഫ് പ്രതിഷേധം; ആര്‍ഡിഡി ഓഫീസ് പൂട്ടിയിട്ടു

#MSFprotest | പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി : മലപ്പുറത്ത് എംഎസ്എഫ് പ്രതിഷേധം; ആര്‍ഡിഡി ഓഫീസ് പൂട്ടിയിട്ടു
Jun 15, 2024 02:03 PM | By VIPIN P V

മലപ്പുറം: (truevisionnews.com) പ്ലസ്‌വണ്‍ പ്രവേശനത്തിന് മലപ്പുറത്ത് മതിയായ സീറ്റില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം. അനില്‍ ശരിയായ കണക്ക് മന്ത്രിമാരെ അറിയിക്കുന്നില്ലെന്നും ആരോപിച്ച് എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ആര്‍.ഡി.ഡി. ഓഫീസ് ഉപരോധിച്ചു.

പ്രതിഷേധമായെത്തിയ പതിനഞ്ചോളം പ്രവര്‍ത്തകര്‍ ആര്‍.ഡി.ഡി. ഓഫീസ് പൂട്ടിയിട്ടു.

ഓഫീസിനുള്ളില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉള്‍പ്പെടെയുള്ള അഞ്ചുപേർ ആര്‍.ഡി.ഡിയുടെ മേശക്ക് മുന്നില്‍ പ്രതിഷേധിച്ചു.

പോലീസ് എത്തി നവാസ് ഉള്‍പ്പെടെയുള്ള നേതാക്കന്മാരെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. 15 പേര്‍ക്കെതിരെ കേസെടുത്തതായി മലപ്പുറം പോലീസ് അറിയിച്ചു.

#Plusoneseat #crisis: #MSF #protests #Malappuram #RDD #office #locked

Next TV

Related Stories
#onlinefraud | കണ്ണൂരിൽ റിട്ട. അധ്യാപികയെ വീഡിയോകോളിലൂടെ  വെർച്ച്വൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി  20 ലക്ഷം കവർന്നു; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

Sep 28, 2024 12:15 AM

#onlinefraud | കണ്ണൂരിൽ റിട്ട. അധ്യാപികയെ വീഡിയോകോളിലൂടെ വെർച്ച്വൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

കോടിക്കണക്കിന് രൂപ നിങ്ങളുടെ എക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും, അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ഹിന്ദിയും, ഇംഗ്ലീഷും സംസാരിച്ച സംഘം...

Read More >>
#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം; ഇന്നോവ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Sep 28, 2024 12:01 AM

#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം; ഇന്നോവ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കുത്തിയതോട് പഞ്ചായത്ത് കൊച്ചുവെളി നികർത്തിൽ അബുവിന്റെ മകനാണ് റിൻഷാദ്. ഖബറടക്കം...

Read More >>
#TPRamakrishnan | പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎം - ടി.പി രാമകൃഷ്ണൻ

Sep 27, 2024 10:34 PM

#TPRamakrishnan | പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎം - ടി.പി രാമകൃഷ്ണൻ

നേതൃത്വത്തിൻ്റെ തലയ്ക്ക് അടിച്ചു പൊളിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം...

Read More >>
#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

Sep 27, 2024 10:12 PM

#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

ആറു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാർഥന്റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി...

Read More >>
#Fakecampaign | സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: 46-കാരൻ അറസ്റ്റിൽ

Sep 27, 2024 10:04 PM

#Fakecampaign | സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: 46-കാരൻ അറസ്റ്റിൽ

‘പി.വി. അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ -എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത...

Read More >>
#amoebicencephalitis | കുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ; തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Sep 27, 2024 09:35 PM

#amoebicencephalitis | കുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ; തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് സമീപത്തെ കുളത്തിൽ...

Read More >>
Top Stories