കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.

ചിറയ്ക്കൽ സ്വദേശി സൂരജാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
#auto #driver #dies #police #custody #kannur
