#THEFT | വീട് കൊള്ളയടിച്ച് കൂളായി നടന്ന് നീങ്ങി വനിതാ സംഘം, എല്ലാം കണ്ട് സിസിടിവി

#THEFT | വീട് കൊള്ളയടിച്ച് കൂളായി നടന്ന് നീങ്ങി വനിതാ സംഘം, എല്ലാം കണ്ട് സിസിടിവി
Jun 14, 2024 03:47 PM | By VIPIN P V

ലക്നൌ: (truevisionnews.com) വീട് കൊള്ളയടിച്ച ശേഷം മോഷണ വസ്തുക്കൾ ചാക്കിൽ ചുമന്ന് കൊണ്ടുപോയി മോഷ്ടാക്കൾ, എല്ലാം കണ്ട് സിസിടിവി.

ജൂൺ 7ന് ഉത്തർ പ്രദേശിലെ ലക്നൌവ്വിൽ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വനിതാ സംഘമാണ് മോഷണം നടത്തിയിരിക്കുന്നത്.

ആഭരണങ്ങളും പണവും വീട്ടുപകരണങ്ങളും അടക്കം മോഷ്ടിച്ച് ചാക്കുകളിലാക്കി വച്ചതിന് ശേഷം മോഷണ മുതലുമായി രക്ഷപ്പെടുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.

ലക്നൌവ്വിലെ ആഷിയാന മേഖലയിലാണ് മോഷണം നടന്നത്. സന്ദീപ് ഗുലാടി എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ആരോഗ്യ വകുപ്പിലെ ജോയിന്റ് ഡയറക്ടറാണ് സന്ദീപ് ഗുലാടി.

മോഷണം നടന്ന സമയത്ത് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷണ വസ്തുക്കൾ സംഘം ചാക്കിലാക്കുന്നത് വ്യക്തമാണ്.

ഇതിന് പിന്നാലെ ഗേറ്റിലൂടെ അഞ്ചംഗ സംഘം റോഡിലൂടെ അൽപ ദൂരം നടക്കുന്നു. ഇതിനിടെ സംഘത്തിലൊരാൾ തിരികെ വന്ന് വീടിന്റെ ഗേറ്റ് അടയ്ക്കുന്നു.

ഇതിനിടെ റോഡിലൂടെ നടക്കുന്ന സംഘം വീടിന് സമീപത്തെ മതിലിന് അരികിലൂടെ നടന്ന് നീങ്ങുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

#group #women #looted #house #walkedaway #CCTV #saw #everything

Next TV

Related Stories
#ArjunMissing | ഷിരൂരിലെ മണ്ണിടിച്ചിൽ: നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വാഹനങ്ങള്‍ പുഴയില്‍ പതിച്ചെന്ന് നാട്ടുകാര്‍ പറയുന്നത് ദൃശ്യങ്ങളിൽ

Jul 23, 2024 11:35 PM

#ArjunMissing | ഷിരൂരിലെ മണ്ണിടിച്ചിൽ: നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വാഹനങ്ങള്‍ പുഴയില്‍ പതിച്ചെന്ന് നാട്ടുകാര്‍ പറയുന്നത് ദൃശ്യങ്ങളിൽ

അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കാനാണ്...

Read More >>
#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

Jul 23, 2024 10:00 PM

#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

പരുക്കേറ്റ സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#ArjunMissing | ഷിരൂരിൽ റഡാർ സി​ഗ്നൽ കിട്ടിയ അതേ ഇടത്ത് സോണാർ സി​ഗ്നൽ; നിർണായക സൂചനയെന്ന് സൈന്യം

Jul 23, 2024 08:46 PM

#ArjunMissing | ഷിരൂരിൽ റഡാർ സി​ഗ്നൽ കിട്ടിയ അതേ ഇടത്ത് സോണാർ സി​ഗ്നൽ; നിർണായക സൂചനയെന്ന് സൈന്യം

നാവികസേന നടത്തിയ തെരച്ചിലിൽ ആണ് ഈ സോണാർ സിഗ്നൽ കിട്ടിയത്....

Read More >>
#artificialteeth | പിറന്നാൾ ദിനത്തിൽ ലഭിച്ച ചോക്ലേറ്റിൽ നാല്  കൃത്രിമ പല്ലുകൾ; പരാതിയുമായി അധ്യാപിക

Jul 23, 2024 07:44 PM

#artificialteeth | പിറന്നാൾ ദിനത്തിൽ ലഭിച്ച ചോക്ലേറ്റിൽ നാല് കൃത്രിമ പല്ലുകൾ; പരാതിയുമായി അധ്യാപിക

കാപ്പി ഫ്ലേവറിലുളള ചോക്ലേറ്റ് ആസ്വദിച്ച് കഴിക്കുന്നതിനിടെ എന്തോ വായിൽ തടയുകയും കടിച്ചമർത്താൻ സാധിച്ചപ്പോൾ കട്ടിയുള്ള വസ്തുവാണെന്ന്...

Read More >>
#ArjunMissing | അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

Jul 23, 2024 07:05 PM

#ArjunMissing | അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

അതേസമയം, അർജുനായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തിയതായി അധികൃതർ അറിയിച്ചു. നദിയിലെ തെരച്ചിലിൽ ഇന്നും ഒന്നും...

Read More >>
#raincoat | യുവതിക്ക് മഴക്കോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി; സംഭവം ഇങ്ങനെ

Jul 23, 2024 05:29 PM

#raincoat | യുവതിക്ക് മഴക്കോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി; സംഭവം ഇങ്ങനെ

മുംബൈയിൽ കനത്ത മഴ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇതിനിടെ മഴക്കോട്ടും ഒപ്പിച്ചു നല്ല ഒന്നാന്തരം...

Read More >>
Top Stories