#fire | അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ കുടുങ്ങി

#fire | അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ കുടുങ്ങി
Jun 14, 2024 02:59 PM | By Athira V

കൊല്‍ക്കത്ത: ( www.truevisionnews.com ) കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന. മാളിലെ അഞ്ചാം നിലയിൽ നിന്നാണ് തീപടർന്നത്. ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.

പുക മറ്റു നിലകളിലേക്ക് പടർന്നു. നാല് ഫയർഎഞ്ചിനുകൾ ഉപയോ​ഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തീ മറ്റ് നിലകളിലേക്ക് പടർന്നു. തുടർന്ന് കൂടുതൽ ഫയർഎഞ്ചിനുകൾ എത്തിച്ച് തീ അണക്കാനുള്ള ശ്രമം നടക്കുകയാണ്.

മാളിൽ‌ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമവും പുരോ​ഗമിക്കുകയാണ്. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല.


#fire #breaks #out #food #court #kolkata #mall

Next TV

Related Stories
#ArjunMissing | അർജുനായി ഗംഗാവലി പുഴയിൽ വിദഗ്ധ സംഘത്തിന്റെ തിരച്ചിൽ

Jul 23, 2024 02:06 PM

#ArjunMissing | അർജുനായി ഗംഗാവലി പുഴയിൽ വിദഗ്ധ സംഘത്തിന്റെ തിരച്ചിൽ

ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ...

Read More >>
#UnionBudget2024 | ജനപ്രിയമല്ലാതെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

Jul 23, 2024 01:57 PM

#UnionBudget2024 | ജനപ്രിയമല്ലാതെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം...

Read More >>
#UnionBudget2024 | കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല, പ്രളയ ദുരിതാശ്വാസ പദ്ധതിയിലുമില്ല

Jul 23, 2024 01:20 PM

#UnionBudget2024 | കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല, പ്രളയ ദുരിതാശ്വാസ പദ്ധതിയിലുമില്ല

ഈ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ്...

Read More >>
#ArjunMissing | 25 അടിയിലേറെ താഴ്ച, ശക്തമായ അടിയൊഴുക്ക്; അർജുന്റെ ലോറി പുഴയിൽ കണ്ടെത്താൻ സൈന്യം സ്വീകരിക്കുന്ന നടപടികൾ എന്താവും?

Jul 23, 2024 01:04 PM

#ArjunMissing | 25 അടിയിലേറെ താഴ്ച, ശക്തമായ അടിയൊഴുക്ക്; അർജുന്റെ ലോറി പുഴയിൽ കണ്ടെത്താൻ സൈന്യം സ്വീകരിക്കുന്ന നടപടികൾ എന്താവും?

പ്രാദേശിക ഉദ്യോഗസ്ഥർ, പരിസ്ഥിതി ഏജൻസികൾ, പ്രത്യേക ഡൈവിങ് ടീമുകൾ എന്നിവ തമ്മിലുള്ള ഏകോപിത ശ്രമങ്ങളാവും ലോറി കരയ്ക്കെത്തിക്കാൻ സൈന്യം...

Read More >>
Top Stories










Entertainment News