#VeenaGeorge | ഈ സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം, അനുമതി നിഷേധിക്കരുതായിരുന്നു

#VeenaGeorge | ഈ സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം, അനുമതി നിഷേധിക്കരുതായിരുന്നു
Jun 14, 2024 12:04 PM | By VIPIN P V

എറണാകുളം : (truevisionnews.com) ഒരുവാക്കിനും വിശേഷിപ്പിക്കാന്‍ സാധിക്കാത്ത ദുഃഖകരമായ സാഹചര്യമാണ് കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ ഓരോ കുടുംബങ്ങളിലുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.

ആര്‍ക്കും സഹിക്കാന്‍ പറ്റുന്നതല്ല ആ വേദന. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. മരിച്ചവരില്‍ കൂടുതലും മലയാളികളാണ്.

ആശുപത്രിയില്‍ ചികിത്സയിലുള്ളവരിലും ഭൂരിപക്ഷവും നമ്മുടെ ആളുകളാണ്.

അവിടെ ചെന്ന് അവര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കായി ഇടപെടേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

അതുകണക്കിലെടുത്താണ് സര്‍ക്കാര്‍ അങ്ങോട്ട് പോവാന്‍ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിച്ചു. ഈ അവസരത്തില്‍ ഇത് വേണ്ടായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

#esponsibility #stand #time #not#denied #permission

Next TV

Related Stories
#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Jul 23, 2024 10:04 PM

#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം...

Read More >>
#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 23, 2024 09:55 PM

#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ രക്ഷിക്കാൻ...

Read More >>
#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 23, 2024 09:39 PM

#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണനാണ്...

Read More >>
#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

Jul 23, 2024 09:35 PM

#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

വരാന്തയിലിരുന്ന് കളിക്കുമ്പോൾ മേൽക്കൂരയിൽ പാകിയ ഓട് ഇളകി തലയിൽ...

Read More >>
#KKMadhavan | കെ. കെ മാധവൻ ഇനി ജ്വലിക്കുന്ന ഓർമ്മ

Jul 23, 2024 08:47 PM

#KKMadhavan | കെ. കെ മാധവൻ ഇനി ജ്വലിക്കുന്ന ഓർമ്മ

ആർ.എം പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, ചെയർമാൻ ടി.എൽ സന്തോഷ്, കേന്ദ്ര കമ്മിറ്റിയംഗം കെ.എസ് ഹരിഹരൻ, അഡ്വ.പി.കുമാരൻകുട്ടി, ജില്ലാ സെക്രട്ടറി കുളങ്ങര...

Read More >>
Top Stories