മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍
Advertisement
Jan 16, 2022 01:14 PM | By Vyshnavy Rajan

തിരുവനന്തപുരം : തിരുവനന്തപുരത്ത് മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. പൂജരപ്പുര സ്വദേശിനി നിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ സുരേഷിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവരുടെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച്ചയാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. നിഷയുടെ മുഖവും തുടയും അടിച്ചു തകര്‍ത്തെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

വീണു പരിക്കേറ്റിരുന്നു എന്നാണ്‌ ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തു വന്നത്. സ്വത്തിന് വേണ്ടിയാണ് ഇയാള്‍ സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Brother arrested for killing mentally ill woman

Next TV

Related Stories
 ഭാര്യ മകനെ വിവാഹം ചെയ്തു; പരാതിയുമായി ഭർത്താവ്

May 19, 2022 08:03 PM

ഭാര്യ മകനെ വിവാഹം ചെയ്തു; പരാതിയുമായി ഭർത്താവ്

ഭാര്യ മകനെ വിവാഹം ചെയ്തു, പരാതിയുമായി...

Read More >>
തെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍

May 19, 2022 03:44 PM

തെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍

തെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു, രണ്ടു പേര്‍...

Read More >>
കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

May 19, 2022 11:54 AM

കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു, മനംനൊന്ത് യുവതി ആത്മഹത്യ...

Read More >>
പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

May 18, 2022 03:25 PM

പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം, പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ...

Read More >>
പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

May 18, 2022 01:45 PM

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, മദ്രസ അധ്യാപകന്‍...

Read More >>
ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

May 18, 2022 12:00 PM

ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ...

Read More >>
Top Stories