വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഫ്രാങ്കോ മുളയ്ക്കൽ; ദൈവത്തിന് സ്തുതിയെന്ന് പ്രതികരണം

വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഫ്രാങ്കോ മുളയ്ക്കൽ; ദൈവത്തിന് സ്തുതിയെന്ന് പ്രതികരണം
Jan 14, 2022 11:26 AM | By Vyshnavy Rajan

കോട്ടയം : കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് ഫ്രാങ്കോ മുളയ്ക്കൽ കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിഭാഷകരെ കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക് കോടതി വളപ്പിൽ വച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല.

കൈ കൂപ്പുകയും കാറിൽ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകലിലേക്ക് ഉയർത്തി കാണിക്കുകയും മാത്രാണ് ഫ്രാങ്കോ ചെയ്തത്. പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടുകയായിരുന്നു.

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

Franco bursts into tears at the verdict; The response was praise to God

Next TV

Related Stories
#fireforce | ആത്മഹത്യയ്ക്കായി തെങ്ങിൽ കയറി; ‌അനുനയത്തിലൂടെ പിൻവാങ്ങി, താഴെയിറങ്ങാൻ കഴിയാത്തയാൾക്ക് രക്ഷകരായി അഗ്‌നിശമന സേന

Apr 24, 2024 09:03 AM

#fireforce | ആത്മഹത്യയ്ക്കായി തെങ്ങിൽ കയറി; ‌അനുനയത്തിലൂടെ പിൻവാങ്ങി, താഴെയിറങ്ങാൻ കഴിയാത്തയാൾക്ക് രക്ഷകരായി അഗ്‌നിശമന സേന

വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ അനുനയിപ്പിച്ചപ്പോൾ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴെ...

Read More >>
#sexualasult |  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Apr 24, 2024 08:42 AM

#sexualasult | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

2024 ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്...

Read More >>
#SIO | പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ പ്രസംഗത്തിനെതിരെ പ്രതിഷേധം; കോഴിക്കോട് മോദിയുടെ കോലം കത്തിച്ച് എസ്.ഐ.ഒ

Apr 24, 2024 08:28 AM

#SIO | പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ പ്രസംഗത്തിനെതിരെ പ്രതിഷേധം; കോഴിക്കോട് മോദിയുടെ കോലം കത്തിച്ച് എസ്.ഐ.ഒ

നിങ്ങളുടെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും കൊടുക്കണോ എന്നും മോദി...

Read More >>
#perambrabombblast | പേരാമ്പ്രയിൽ പെട്രോൾ ബോംബ് സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 24, 2024 08:25 AM

#perambrabombblast | പേരാമ്പ്രയിൽ പെട്രോൾ ബോംബ് സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് ഇന്നലെ രാത്രി പത്ത് മണിക്കാണ് സ്ഫോടനം...

Read More >>
#death | വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Apr 24, 2024 08:15 AM

#death | വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ 10ാം ക്ലാസ്...

Read More >>
Top Stories