ഏതൊരു സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം

ഏതൊരു സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം
Jan 13, 2022 10:12 PM | By Vyshnavy Rajan

രോ ദിവസ്സം കഴിയുംതോറും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത് .ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വളരെ ചെറിയ ബഡ്ജറ്റില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നുണ്ട് .

5000 രൂപ മുതല്‍ ഇന്ത്യന്‍ വിപണയില്‍ മികച്ച 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന ഫോണുകളില്‍ ഒന്നും വാട്ടര്‍ കൂടാതെ ഡസ്റ്റ് റെസിസ്റ്റന്റ് ലഭിക്കില്ല.

എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍  നമ്മളുടെ കൈയ്യില്‍ നിന്നും അറിയാതെ വെള്ളത്തില്‍ വീഴുകയോ മറ്റോ ചെയ്താല്‍ . വാട്ടര്‍ റെസിസ്റ്റന്റ് ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ആണെങ്കില്‍ അത്തരത്തില്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല .

എന്നാല്‍ വാട്ടര്‍ റെസിസ്റ്റന്റ് ഇല്ലാതെ സ്മാര്‍ട്ട് ഫോണുകളുടെ സ്പീക്കറുകളിലും കൂടാതെ ഡിസ്‌പ്ലേയിലും എല്ലാം വെള്ളം കയറുവാന്‍ സാധ്യതയുണ്ട് .ഇപ്പോള്‍ അറിയാതെ സ്മാര്‍ട്ട് ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ നമ്മള്‍ അടയാന്‍ ചെയ്യേണ്ടത് ഫോണിന് ഉള്ളില്‍ കയറിയ വെള്ളം പുറത്തേക്കു കളയുക എന്നാണ് .

അത്തരത്തില്‍ കയറിയ വെള്ളം നമുക്ക് ഗൂഗിളിന്റെ സഹായത്തോടെ കളയുവാന്‍ സാധിക്കുന്നതാണ് .അതിന്നായി ഗൂഗിളില്‍ fix my speaker എന്ന് ടൈപ്പ് ചെയ്യുക .fix my speakerസൈറ്റില്‍ എത്തിക്കഴിഞ്ഞാല്‍ അതില്‍ താഴെ കാണുന്ന സൗണ്ട് പ്ലേ ചെയ്യുക .അത്തരത്തില്‍ പുറത്തുവരുന്ന വലിയ സൗണ്ട് കാരണം ഉള്ളില്‍ കയറിയ വെള്ളം ഒരു പരിധിവരെ പുറത്തുവരുവാന്‍ സാധ്യതയുണ്ട് .

This is something that every smartphone user must know

Next TV

Related Stories
ഞെട്ടിക്കുന്ന ഓഫര്‍; ഐഫോണ്‍ വന്‍ വിലക്കുറവില്‍

Jan 18, 2022 03:09 PM

ഞെട്ടിക്കുന്ന ഓഫര്‍; ഐഫോണ്‍ വന്‍ വിലക്കുറവില്‍

ഐഫോണ്‍ 12ന് ഒരു വര്‍ഷം പഴക്കമുണ്ടാകാം, എന്നാല്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ക്യാമറ ഫോണുകളില്‍...

Read More >>
200 മെഗാപിക്‌സല്‍ ക്യാമറ, പുത്തന്‍ സ്മാര്‍ട്ട്ഫോണുമായി മോട്ടറോള

Jan 17, 2022 03:24 PM

200 മെഗാപിക്‌സല്‍ ക്യാമറ, പുത്തന്‍ സ്മാര്‍ട്ട്ഫോണുമായി മോട്ടറോള

200 മെഗാപിക്‌സല്‍ ക്യാമറ, പുത്തന്‍ സ്മാര്‍ട്ട്ഫോണുമായി...

Read More >>
വാട്ട്സ് ആപ്പില്‍ മൊബൈല്‍ നമ്പര്‍ കാണിക്കാതെ ഉപയോഗിക്കണോ..?

Jan 15, 2022 03:59 PM

വാട്ട്സ് ആപ്പില്‍ മൊബൈല്‍ നമ്പര്‍ കാണിക്കാതെ ഉപയോഗിക്കണോ..?

വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ഇതാ പുതിയ ഒരു ട്രിക്കിതാ... നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകള്‍ ഇപ്പോള്‍ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങള്‍ക്ക്...

Read More >>
നെറ്റ് ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ആക്കാം... എളുപ്പവഴിയിതാ...!

Jan 14, 2022 11:20 PM

നെറ്റ് ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ആക്കാം... എളുപ്പവഴിയിതാ...!

വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ഇവിടെ ഒരു എളുപ്പവഴിയാണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ...

Read More >>
+92 - വില്‍ തുടങ്ങുന്ന കോളുകളില്‍ ജാഗ്രത പുലര്‍ത്തണം - സൈബര്‍ സുരക്ഷവിദഗ്ധര്‍

Jan 8, 2022 11:14 PM

+92 - വില്‍ തുടങ്ങുന്ന കോളുകളില്‍ ജാഗ്രത പുലര്‍ത്തണം - സൈബര്‍ സുരക്ഷവിദഗ്ധര്‍

+92 - വില്‍ തുടങ്ങുന്ന നമ്പറില്‍ നിന്നുമുള്ള കോളുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷവിദഗ്ധര്‍.കേന്ദ്ര ആഭ്യന്തര...

Read More >>
ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാല്‍... ? നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍

Jan 3, 2022 09:49 PM

ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാല്‍... ? നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍

ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി. എല്ലാ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഗൂഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞാല്‍...

Read More >>
Top Stories