കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
Advertisement
Jan 13, 2022 05:40 PM | By Vyshnavy Rajan

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ കാർനീറോ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ താരത്തിന് സർജറി വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇഞ്ചുറി ടൈമിൽ തോളിനു പരുക്കേറ്റ് കളം വിട്ട ജെസലിനു സംഭവിച്ചത് ഗുരുതര പരുക്കാണ്.

സർജറിയ്ക്ക് ശേഷം മൂന്ന് മാസമെങ്കിലും ജെസലിനു മാറിനിൽക്കേണ്ടിവരും. 2019ൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരം ഈ സീസണിലാണ് ക്യാപ്റ്റനായത്. ജെസൽ ഇനി കളിക്കില്ലെങ്കിൽ ലൂണ ക്യാപ്റ്റനായി തുടരുമെന്നാണ് റിപ്പോർട്ട്.

Kerala Blasters captain Jesse may not play again this season, reports say

Next TV

Related Stories
രോഹിത് ശർമ്മയ്ക്ക് കൊവിഡ്

Jun 26, 2022 09:25 AM

രോഹിത് ശർമ്മയ്ക്ക് കൊവിഡ്

രോഹിത് ശർമ്മയ്ക്ക്...

Read More >>
വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

Jun 22, 2022 04:01 PM

വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി...

Read More >>
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

Jun 21, 2022 01:30 PM

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ...

Read More >>
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടി-20യില്‍ ഇന്ത്യക്ക് തോല്‍വി

Jun 9, 2022 10:54 PM

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടി-20യില്‍ ഇന്ത്യക്ക് തോല്‍വി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടി-20യില്‍ ഇന്ത്യക്ക്...

Read More >>
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്; ടീമിനെ റിഷഭ് പന്ത് നയിക്കും

Jun 9, 2022 07:20 AM

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്; ടീമിനെ റിഷഭ് പന്ത് നയിക്കും

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്; ടീമിനെ റിഷഭ് പന്ത്...

Read More >>
ഫ്രഞ്ച് ഓപ്പൺ കിരീടം റാഫേൽ നദാലിന് കിരീടം

Jun 5, 2022 09:35 PM

ഫ്രഞ്ച് ഓപ്പൺ കിരീടം റാഫേൽ നദാലിന് കിരീടം

ഫ്രഞ്ച് ഓപ്പൺ കിരീടം റാഫേൽ നദാലിന്...

Read More >>
Top Stories