ആശങ്കയേറുന്നു; കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,164 പേര്‍ക്ക് കോവിഡ്

ആശങ്കയേറുന്നു; കോഴിക്കോട്  ജില്ലയില്‍ ഇന്ന് 1,164 പേര്‍ക്ക് കോവിഡ്
Jan 12, 2022 07:30 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട്  ജില്ലയില്‍ ഇന്ന് 1,164 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,132 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 15 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 16 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്.

7,338 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 330 പേര്‍ കൂടി രോഗമുക്തി നേടി. 16.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 5,989 പേരാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 1,088 പേര്‍ ഉള്‍പ്പടെ 18,067 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,06,340 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,503 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ - 5,989

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

  • സര്‍ക്കാര്‍ ആശുപത്രികള്‍ - 77
  • സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 67
  • ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 0
  • സ്വകാര്യ ആശുപത്രികള്‍ - 157
  • പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0
  • വീടുകളില്‍ ചികിത്സയിലുളളവര്‍ - 4,524

Kozhikode district has 1,164 more covid positive cases today

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
#districtkalolsavam | കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

Dec 3, 2023 10:44 PM

#districtkalolsavam | കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലൊരുക്കിയ 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങളാണ്...

Read More >>
#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

Oct 31, 2023 11:50 PM

#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ കോഴിക്കോടും...

Read More >>
#Suicideattempt | കോഴിക്കോട് രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു

Oct 25, 2023 09:51 PM

#Suicideattempt | കോഴിക്കോട് രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു

താമരശ്ശേരി ചുങ്കത്ത് ഇന്ന് രാവിലെയാണ് സംഭവം. സഹോദരിക്കൊപ്പം താമസിക്കുന്ന വിദ്യാർത്ഥിനിയാണ് വീടിനുള്ളിൽ തൂങ്ങി ആത്മഹത്യക്ക്...

Read More >>
#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം

Oct 22, 2023 10:11 AM

#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം

മോഷ്ടാവിനെ പിടികൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങുകയും മാല പൊട്ടിച്ചത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന തരത്തിൽ വാർത്ത...

Read More >>
Top Stories