കോളേജിൽ എത്തിയത് ബന്ധുവിനെ സഹായിക്കാൻ വേണ്ടിയെന്ന്‍ നിഖിൽ പൈലിയുടെ മൊഴി

കോളേജിൽ എത്തിയത് ബന്ധുവിനെ സഹായിക്കാൻ വേണ്ടിയെന്ന്‍ നിഖിൽ പൈലിയുടെ മൊഴി
Jan 11, 2022 01:52 PM | By Vyshnavy Rajan

ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തില്‍ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയുടെ മൊഴി പുറത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാൻ വേണ്ടിയാണ് കോളേജിൽ എത്തിയത് എന്നാണ് നിഖിൽ പൈലിയുടെ മൊഴി.

കയ്യിൽ കത്തി കരുതിയത് സ്വയരക്ഷക്ക് വേണ്ടിയാണെന്നും നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിൻ ജോജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആണ് ജെറിൻ ജോജോ. ഇരുവരുടേയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.

Nikhil Paili's statement that he came to college to help his relative

Next TV

Related Stories
#bomb | മട്ടന്നൂരിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം

Apr 25, 2024 12:52 PM

#bomb | മട്ടന്നൂരിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം

പു​ല്ല​രി​യാ​ന്‍ വ​യ​ലി​ല്‍ പോ​യ സ്ത്രീ​യാ​ണ് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ക​ണ്ട​ത്. വ​യ​ലി​ലെ ഓ​ട​യി​ല്‍ ര​ണ്ട് ബ​ക്ക​റ്റി​ലാ​യി സൂ​ക്ഷി​ച്ച...

Read More >>
#Parampuzhamurdercase | പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു, 20 വർഷം ഇളവില്ലാതെ തടവ്

Apr 25, 2024 12:35 PM

#Parampuzhamurdercase | പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു, 20 വർഷം ഇളവില്ലാതെ തടവ്

പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി...

Read More >>
#sureshgopi | ‘സൗഹൃദ സന്ദർശനം, രാഷ്ട്രീയമില്ല’; ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി

Apr 25, 2024 12:19 PM

#sureshgopi | ‘സൗഹൃദ സന്ദർശനം, രാഷ്ട്രീയമില്ല’; ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി

മത്സരിക്കുന്ന മണ്ഡലത്തിലെ നിശബ്ദ പ്രചാരണം പോലും ഉപേക്ഷിച്ചാണ് സുരേഷ് ഗോപി സഭ മേലധ്യക്ഷൻമാരെ കാണാൻ കോട്ടയത്തേക്ക് എത്തിയത്....

Read More >>
#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ

Apr 25, 2024 11:38 AM

#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ

26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

Read More >>
#kmuraleedharan | 'ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം സന്ദേശം നൽകി'; ആരോപണവുമായി കെ മുരളീധരൻ

Apr 25, 2024 11:32 AM

#kmuraleedharan | 'ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം സന്ദേശം നൽകി'; ആരോപണവുമായി കെ മുരളീധരൻ

ഫ്ലാറ്റുകളിൽ ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്....

Read More >>
Top Stories