രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

രുചികരമായ  പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...
Jan 10, 2022 07:58 PM | By Anjana Shaji

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

ചേരുവകൾ

  • പനീർ - 200 ഗ്രാം
  • മുളകുപൊടി - 2 ടീസ്പൂൺ
  • കുരുമുളകുപൊടി -1/2 ടീസ്പൂൺ
  • ഗരം മസാല -1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 നുള്ള്
  • ഇഞ്ചി -വെളുത്തുള്ളി അരച്ചത് -1 ടേബിൾ സ്പൂൺ
  • തൈര് - 2 ടേബിൾ സ്പൂൺ
  • വെണ്ണ - 1ടേബിൾ സ്പൂൺ
  • ഉപ്പ് - 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

1. പനീർ 2 ഇഞ്ച് നീളത്തിൽ കഷണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷണങ്ങളിൽ ഒരു ഫോർക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങൾ ഇടുക.

2. കുരുമുളകുപൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, ഇഞ്ചി- വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക.

3. ഈ മിശ്രിതം പനീരിൽ പുരട്ടി കുറഞ്ഞത് 20 മിനിറ്റ് വയ്ക്കുക.

4. ഒരു നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾസ്പൂൺ വെണ്ണ ചൂടാക്കി, പനീർ ഇട്ട് ചെറുതീയിൽ ഇരുവശവും ബ്രൗൺ നിറമാകുന്നതുവരെ മൊരിച്ചെടുക്കുക. (ഏകദേശം 8 മിനിറ്റ് )

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക തയ്യാർ...

Delicious Pan Fried Paneer Tikka is easy to make...

Next TV

Related Stories
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

Jan 11, 2022 11:47 PM

കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

കിടിലൻ കോളിഫ്‌ലവര്‍ ബജ്ജി ഉണ്ടാക്കാം...

Read More >>
ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

Jan 9, 2022 07:54 AM

ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

നാലു മണി ചായയുടെ സ്ഥിരം വിഭവമാണ് പലർക്കും അട. പലരീതിയിൽ അട തയ്യാറാക്കാം....

Read More >>
വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം ...

Jan 7, 2022 10:22 PM

വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം ...

വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം...

Read More >>
Top Stories