ആലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടി വടകരയിൽ

ആലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടി  വടകരയിൽ
Jan 10, 2022 07:55 PM | By Vyshnavy Rajan

ആലപ്പുഴ : ആലപ്പുഴ മാവേലിക്കരയിൽ നിന്ന് കാണാതായ പെൺകുട്ടിയെ വടകരയിൽ കണ്ടതായി വിവരം. 16 വയസുള്ള പെൺകുട്ടിയെ വടകര വീരഞ്ചേരി റോഡിൽ ഒരാളോടൊപ്പം കാറിൽ കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.

വടകരയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ആയതെന്നും പെണ്‍കുട്ടിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു

Missing girl from Alappuzha In the north

Next TV

Related Stories
 #KSRTC  | കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന

Apr 18, 2024 09:06 AM

#KSRTC | കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന

ഡ്രൈവിംങിനിടയിൽ മദ്യപിക്കുന്നവരുണ്ടെങ്കിൽ കരുതിയിരു​ന്നോ. ഇനി പരിശോധനകളുടെ കാലമാണ് വരാൻ പോകുന്നത്. അടുത്തിടെ, കെ.എസ്.ആർ.ടി.സിയിൽ...

Read More >>
#Sudhangiritreecutcase | സുഗന്ധഗിരിയിലെ മരം കൊള്ള: ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഉൾപ്പെടെ മൂന്ന് പേർക്കുകൂടി സസ്പെൻഷൻ

Apr 18, 2024 08:57 AM

#Sudhangiritreecutcase | സുഗന്ധഗിരിയിലെ മരം കൊള്ള: ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഉൾപ്പെടെ മൂന്ന് പേർക്കുകൂടി സസ്പെൻഷൻ

പരിശോധനകൾ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, കേസുകൾ റജിസ്റ്റർ ചെയ്തിട്ടും കുറ്റവാളികൾ തടി കടത്തുന്നതിന് ഇടയാക്കി, യഥാർഥ പ്രതികളെ...

Read More >>
#LawyerAssaultCase | അഭിഭാഷകരെ ആക്രമിച്ച കേസിൽ പ്രതി കീഴടങ്ങി; ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

Apr 18, 2024 08:52 AM

#LawyerAssaultCase | അഭിഭാഷകരെ ആക്രമിച്ച കേസിൽ പ്രതി കീഴടങ്ങി; ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

അതിനിടെ, ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലം വാടകയ്ക്ക് എടുത്തിട്ടുള്ള കമ്പനിയുടെ മാനേജറെ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയ ഹോട്ടൽ മാനേജരായ...

Read More >>
#death | കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്നും വീണ വിദ്യാർത്ഥിനി മരിച്ചു

Apr 18, 2024 08:39 AM

#death | കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്നും വീണ വിദ്യാർത്ഥിനി മരിച്ചു

വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#accident | കയറ്റത്തിൽ നിന്ന് ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്കിറങ്ങിയ ലോറി കയറി ഓട്ടോ ഡ്രൈവർ മരിച്ചു

Apr 18, 2024 08:29 AM

#accident | കയറ്റത്തിൽ നിന്ന് ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്കിറങ്ങിയ ലോറി കയറി ഓട്ടോ ഡ്രൈവർ മരിച്ചു

പത്തുവർഷത്തിലേറെയായി പാലക്കാട് റോഡിലെ ഇരുപത്താറാം മൈലിൽ ഓട്ടോഡ്രൈവറാണ് മുഹമ്മദ്...

Read More >>
#accident | സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

Apr 18, 2024 08:14 AM

#accident | സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

തസ്‌കിയയുടെ മൃതദേഹം കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍...

Read More >>
Top Stories