ധീരജിന്റെ കൊലപാതകം; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ

ധീരജിന്റെ കൊലപാതകം; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ
Jan 10, 2022 04:44 PM | By Vyshnavy Rajan

ഇടുക്കി : എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ ധീരജ് കുത്തേറ്റാണ് മരിച്ചത്. കുത്തിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.

അക്രമത്തിന് പിന്നില്‍ പുറത്തു നിന്നെത്തിയ ക്രിമിനല്‍ സംഘമുണ്ടെന്നും നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്നും എസ്എഫ്ഐ നേതൃത്വം അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്.

നെഞ്ചിന് കുത്തേറ്റ കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് വിദ്യാർത്ഥികളായ അഭിജിത്, അമൽ എന്നിവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.

Dheeraj's murder; Youth Congress activist in custody

Next TV

Related Stories
#POCSOcase|   പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം;   പ്ര​തി അ​റ​സ്റ്റി​ൽ

Apr 24, 2024 01:26 PM

#POCSOcase| പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു....

Read More >>
#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്

Apr 24, 2024 01:15 PM

#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്

അനുമതിയില്ലാതെ വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചതായി പൊലീസ്...

Read More >>
KaapaAct | കണ്ണൂരിൽ മൂന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

Apr 24, 2024 01:09 PM

KaapaAct | കണ്ണൂരിൽ മൂന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

ക​ണ്ണ​വ​ത്തെ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ൻ വ​ധം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്...

Read More >>
#skeletonfound |മീന്‍മുട്ടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം, സമീപത്ത് വസ്ത്രവും ഏലസും

Apr 24, 2024 12:52 PM

#skeletonfound |മീന്‍മുട്ടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം, സമീപത്ത് വസ്ത്രവും ഏലസും

വേനല്‍ കടുത്ത് ജലനിരപ്പ് താഴ്ന്നതോടെ ജലസംഭരണിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയവരാണ് ജലാശയത്തിനു മറുകരയിലുള്ള വനത്തോടുചേര്‍ന്ന് തലയോട്ടി...

Read More >>
#founddead | വീടിനകത്ത് കണ്ടെത്തിയ മൃതദേഹം പാതി തറയിൽ തൊട്ട നിലയിൽ, ദുരൂഹതയെന്ന് നാട്ടുകാര്‍; ആളെ തിരിച്ചറിഞ്ഞു

Apr 24, 2024 12:47 PM

#founddead | വീടിനകത്ത് കണ്ടെത്തിയ മൃതദേഹം പാതി തറയിൽ തൊട്ട നിലയിൽ, ദുരൂഹതയെന്ന് നാട്ടുകാര്‍; ആളെ തിരിച്ചറിഞ്ഞു

വിൽക്കാൻ വെച്ച പണിതീരാത്ത വീട് വാങ്ങാൻ താത്പര്യപ്പെട്ട് എത്തിയവരാണ് ഇന്നലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

Apr 24, 2024 11:41 AM

#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

അഞ്ച് നാടന്‍ ബോംബുകള്‍ നഗരസഭയില്‍ വെച്ചിട്ടുണ്ടെന്നും അതിനോടുചേര്‍ന്ന് കത്തിച്ചുവെച്ചിട്ടുള്ള ചന്ദനത്തിരി കത്തിത്തീരും മുന്‍പ് ബോംബുകള്‍...

Read More >>
Top Stories