ഇടുക്കിയില്‍ എസ് എഫ്‌ ഐ പ്രവര്‍ത്തകനെ കുത്തി കൊന്നു

ഇടുക്കിയില്‍ എസ് എഫ്‌ ഐ പ്രവര്‍ത്തകനെ കുത്തി കൊന്നു
Jan 10, 2022 02:05 PM | By Vyshnavy Rajan

ഇടുക്കി : ഇടുക്കിയില്‍ എസ് എഫ്‌ ഐ പ്രവര്‍ത്തകനെ കുത്തി കൊന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ധീരജ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ധീരജിനെ കുത്തിയവർ ഓടിരക്ഷപെട്ടു. കുത്തേറ്റത് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെയെന്നാണ് റിപ്പോർട്ട്. കുത്തിയത് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

SFI activist stabbed to death in Idukki

Next TV

Related Stories
#robbery | ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

Mar 29, 2024 11:21 AM

#robbery | ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

സി​.സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.49നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന്​...

Read More >>
#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ

Mar 29, 2024 10:53 AM

#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ്​...

Read More >>
#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

Mar 29, 2024 10:45 AM

#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും...

Read More >>
#MDMA | വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

Mar 29, 2024 10:40 AM

#MDMA | വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

ക​ണ്ണാ​ന്തു​റ​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ജോ​ണ്‍ ബാ​പ്​​റ്റി​സ്റ്റി​നെ (24) ആ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍...

Read More >>
#metalmaterial  | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

Mar 29, 2024 10:32 AM

#metalmaterial | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

കു​ട്ടി​യു​ടെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഡ്യൂ​ഡെ​നോ​സ്കോ​പ്പി വ​ഴി പ​ദാ​ർ​ഥം നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ...

Read More >>
Top Stories