​വിദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ല്‍ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാവ്‌ അറസ്റ്റില്‍

​വിദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ല്‍ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാവ്‌ അറസ്റ്റില്‍
Jan 9, 2022 04:41 PM | By Vyshnavy Rajan

ചെ​റു​തു​രു​ത്തി : വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ല്‍ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ല്ല​പ്പു​ഴ കു​റു​വ​ട്ടൂര്‍ മൂ​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ സു​ഹൈ​ലി​നെ​യാ​ണ്​ (21) ചെ​റു​തു​രു​ത്തി പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ദേ​ശ​മം​ഗ​ല​ത്തെ​ത്തി​യ ഇ​യാ​ള്‍ സ്കൂ​ളി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്​ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. കു​ട്ടി​ക​ള്‍ അ​ധ്യാ​പ​ക​രോ​ട് പ​രാ​തി​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന്​ ചെ​റു​തു​രു​ത്തി പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ വാ​ഹ​ന​ത്തി​ന്‍റെ ന​മ്ബ​ര്‍ ഉ​റ​പ്പാ​ക്കി​യാ​ണ് എ​സ്.​ഐ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​ട്ടി​ക​ള്‍ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​താ​യും കേ​സെ​ടു​ത്ത​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

Young man arrested for having sex in front of students

Next TV

Related Stories
#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

Apr 18, 2024 11:12 PM

#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

Apr 18, 2024 11:04 PM

#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

ഇത് എടുക്കാനായി പോയപ്പോഴാണ് മതിലിനോട് ചേർന്ന വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ്...

Read More >>
#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Apr 18, 2024 11:01 PM

#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കഴിഞ്ഞ ഒൻപതാം തീയ്യതി ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ...

Read More >>
#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

Apr 18, 2024 10:50 PM

#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സൈ​ന​ബ​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി...

Read More >>
#Rahulmamkootathil  |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 18, 2024 10:10 PM

#Rahulmamkootathil |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരെ കൊല്ലാനാണ് ബോംബുകള്‍ നിര്‍മ്മിക്കുന്നതെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍...

Read More >>
Top Stories