വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്ര​മി​ച്ച​തി​ന് മ​ധ്യ​വ​യ​സ്‌​ക​നെ​തി​രെ ക്കേസ്

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്ര​മി​ച്ച​തി​ന് മ​ധ്യ​വ​യ​സ്‌​ക​നെ​തി​രെ ക്കേസ്
Advertisement
Jan 8, 2022 12:56 PM | By Vyshnavy Rajan

കണ്ണൂര്‍ :  റ​ബ​ര്‍ ഷീ​റ്റ് അ​ടി​ക്കാ​ന്‍ പോ​യ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്ര​മി​ച്ച​തി​ന് മ​ധ്യ​വ​യ​സ്‌​ക​നെ​തി​രെ കേ​സെടുത്തു. കൂ​ട്ടും​മു​ഖം കൊ​യി​ലി​യി​ലെ ത​ട​ത്തി​ല്‍ തോ​മ​സ് എ​ന്ന സാ​ന്‍റി​ക്കെ​തി​രെ​യാ​ണ് (52) കേസെടുത്തത്. ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് ആണ് കേ​സെ​ടു​ത്ത​ത്. കൂ​ട്ടും​മു​ഖം കൊ​യി​ലി​യി​ലെ 36കാ​രി​യു​ടെ പ​രാ​തി​യി​ല്‍ ആണ് പൊലീസ് കേസെടുത്തത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് കേസിനാസ്പദമായ സം​ഭ​വം. റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ന്ന് പാ​ലെ​ടു​ത്ത് മ​റ്റൊ​രു പ​റ​മ്ബി​ല്‍ ഷീ​റ്റ് അ​ടി​ക്കാ​ന്‍ പോ​യ​പ്പോ​ഴാ​ണ് അ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സാ​ന്‍റി ക​യ​റി​പ്പി​ടി​ച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നിലവില്‍ സാ​ന്‍​റി ഒ​ളി​വി​ലാ​ണു​ള്ള​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Case of a middle-aged woman trying to molest a housewife

Next TV

Related Stories
പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

May 19, 2022 11:07 PM

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച...

Read More >>
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 19, 2022 07:29 PM

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി...

Read More >>
പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

May 19, 2022 07:16 PM

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ്...

Read More >>
പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

May 19, 2022 06:00 PM

പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

പ്ലാച്ചിമട സമര നായിക കന്നിയമ്മ...

Read More >>
 പൊലീസുകാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ

May 19, 2022 05:43 PM

പൊലീസുകാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ

പൊലീസുകാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം, രണ്ട് നാട്ടുകാർ...

Read More >>
അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം; പ്രവാസി അറസ്റ്റിൽ

May 19, 2022 05:23 PM

അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം; പ്രവാസി അറസ്റ്റിൽ

അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം, പ്രവാസി അറസ്റ്റിൽ...

Read More >>
Top Stories