വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം ...

വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം ...
Jan 7, 2022 10:22 PM | By Susmitha Surendran

വ്യത്യസ്ത രുചിയിൽ പഴം പൊരി തയാറാക്കി നോക്കൂ, കുട്ടികൾ വീണ്ടും ചോദിച്ചു മേടിച്ചു കഴിക്കും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം .

ചേരുവകൾ

  • നേന്ത്രപ്പഴം - 2 എണ്ണം ( ഒരു പഴത്തിന്റെ പകുതിയും )
  • മൈദ - 2 കപ്പ്‌
  • അരിപ്പൊടി - 1 ടേബിൾസ്പൂൺ
  • പുട്ടുപൊടി - 2 ടേബിൾസ്പൂൺ
  • വെളുത്ത എള്ള് - 3 ടീസ്പൂൺ
  • സോഡാപ്പൊടി - 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 നുള്ള്
  • ഉപ്പ് - 2 നുള്ള്
  • ഏലക്കാപ്പൊടി -1 നുള്ള്
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് എടുക്കാം.

  • ഒരു പഴത്തിന്റെ പകുതി,തേങ്ങാ, പഞ്ചസാര എന്നിവ മിക്സിയിൽ അരച്ച് എടുക്കാം. ഇതിലേക്ക് മൈദ, അരിപ്പൊടി, എള്ള്, സോഡാപ്പൊടി, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ചേർത്തു മാവ് തയാറാക്കാം.
  • മുറിച്ചെടുത്ത ഓരോ പഴവും മാവിൽ മുക്കി ഓയിലിൽ വറുത്തെടുക്കാം.

  • You can make a PAZHAMPORI in different flavors ...

    Next TV

    Related Stories
    #cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

    Apr 17, 2024 07:34 PM

    #cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

    വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

    Read More >>
    #cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

    Apr 6, 2024 02:11 PM

    #cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

    ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

    Read More >>
    #cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

    Apr 4, 2024 04:00 PM

    #cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

    ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

    Read More >>
    #cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

    Mar 30, 2024 09:39 AM

    #cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

    ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

    Read More >>
    #cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

    Mar 27, 2024 04:48 PM

    #cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

    പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

    Read More >>
    #beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

    Mar 22, 2024 12:40 PM

    #beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

    അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

    Read More >>
    Top Stories