ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ
Advertisement
Jan 5, 2022 11:31 PM | By Vyshnavy Rajan

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ . നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട്

ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മാളവിക ധരിച്ചിരിക്കുന്നത്. ലേസ് എംബ്രോയ്ഡറി വർക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. മനോഹരമായ നെക്‌ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു.

ഷീർ ദുപ്പട്ടയാണ് താരം പെയർ ചെയ്തത്. ടൊരാനി ഡിസൈൻസിന്റേതാണ് ഈ ലെഹങ്ക. 1.6 ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില. പേൾ ചോക്കറാണ് ഇതിനൊപ്പം താരം അണിഞ്ഞത്. മാളവിക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Malavika Mohanan looks beautiful in a 1.5 lakh lehenga

Next TV

Related Stories
ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം

Apr 4, 2022 10:00 PM

ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം

ലെഹംഗയിൽ അതിസുന്ദരിയായി അലായ, വൈറല്‍ ചിത്രങ്ങള്‍ കാണാം...

Read More >>
നിങ്ങള്‍ കാതില്‍ ഒന്നിലധികം കമ്മാലിടാറുണ്ടോ...?  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Feb 26, 2022 11:20 PM

നിങ്ങള്‍ കാതില്‍ ഒന്നിലധികം കമ്മാലിടാറുണ്ടോ...? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കുത്താറുള്ളത്. ഇവിടെ കുത്തിയാല്‍പ്രശ്നമില്ല. പക്ഷേ സെക്കന്‍ഡും തേര്‍ഡും സ്റ്റഡ്...

Read More >>
ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം

Feb 8, 2022 12:10 PM

ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം

ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം...

Read More >>
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

Jan 13, 2022 10:54 PM

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്....

Read More >>
ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

Dec 18, 2021 07:46 PM

ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത്...

Read More >>
Top Stories