ഷാൻ വധക്കേസില്‍ ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

ഷാൻ വധക്കേസില്‍ ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ
Jan 3, 2022 09:19 PM | By Vyshnavy Rajan

ആലപ്പുഴ : കെ.എസ് ഷാൻ വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

എസ്‍ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

രൺജിത് വധക്കേസിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരു കേസുകളുമായി ബന്ധപ്പെട്ട് അന്വോഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Another RSS activist arrested in Shawn murder case

Next TV

Related Stories
#Heavyrain | കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലർട്ട്, മൂന്ന് ദിവസം എല്ലാ ജില്ലകളിലും മഴസാധ്യത

Apr 16, 2024 03:08 PM

#Heavyrain | കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലർട്ട്, മൂന്ന് ദിവസം എല്ലാ ജില്ലകളിലും മഴസാധ്യത

ഈ ജില്ലകളിൽ നേരിയ മഴ സാധ്യതയാണുള്ളത്. ഏപ്രിൽ 20നാകട്ടെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

Read More >>
#voterlist | വോട്ടർ പട്ടികയിൽ ഗുരുതര പിഴവ്; മരിച്ചവരും സ്ഥലംമാറിപ്പോയവരും പട്ടികയിൽ

Apr 16, 2024 02:52 PM

#voterlist | വോട്ടർ പട്ടികയിൽ ഗുരുതര പിഴവ്; മരിച്ചവരും സ്ഥലംമാറിപ്പോയവരും പട്ടികയിൽ

ഇവർ ഒഴിവാക്കാൻ ആവശ്യപ്പെട്ട പേരുകൾ ഒഴിവാക്കിയിട്ടില്ലെന്നാണ്...

Read More >>
#gangattack |മൂന്നാറിൽ വിനോദസഞ്ചാരികൾക്കെതിരെ മദ്യപ സംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്കെതിരെ അസഭ്യവർഷം

Apr 16, 2024 02:41 PM

#gangattack |മൂന്നാറിൽ വിനോദസഞ്ചാരികൾക്കെതിരെ മദ്യപ സംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്കെതിരെ അസഭ്യവർഷം

കഴിഞ്ഞ14-ാം തീയതിയാണ് ആനക്കുളം ചെക്ക് ഡാം ഭാഗത്ത് വച്ച് അക്രമണം...

Read More >>
#babydeath |താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​ ചികിത്സ ലഭിക്കാതെ കുഞ്ഞ് മരിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവ്

Apr 16, 2024 02:36 PM

#babydeath |താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​ ചികിത്സ ലഭിക്കാതെ കുഞ്ഞ് മരിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവ്

പ്ര​സ​വ വേ​ദ​ന​യെ​തു​ട​ർ​ന്ന് 2024 ഡി​സം​ബ​ർ 13 ന് ​രാ​ത്രി താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ കു​ട്ടി​യു​ടെ ത​ല...

Read More >>
#death | ഉയരപ്പാത നിർമാണത്തിനിടെ തൂണിന് മുകളിൽ നിന്നു വീണ്; തൊഴിലാളി മരിച്ചു

Apr 16, 2024 02:28 PM

#death | ഉയരപ്പാത നിർമാണത്തിനിടെ തൂണിന് മുകളിൽ നിന്നു വീണ്; തൊഴിലാളി മരിച്ചു

രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം തുറവൂർ ഗവ. ആശുപത്രി...

Read More >>
#AKSaseendran |സുഗന്ധഗിരി മരംമുറി; കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് എകെ ശശീന്ദ്രൻ

Apr 16, 2024 01:39 PM

#AKSaseendran |സുഗന്ധഗിരി മരംമുറി; കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് എകെ ശശീന്ദ്രൻ

നിയമനടപടിയുമായി മുന്നോട്ട് പോകാൻ നിർദ്ദേശിച്ചു. കുറ്റക്കാരെ മാതൃകാപരമായി...

Read More >>
Top Stories