അഫ്ഗാനിലെ താലിബാൻ സർക്കാരിനെ മുല്ല ബരാദർ നയിക്കും

അഫ്ഗാനിലെ താലിബാൻ സർക്കാരിനെ മുല്ല ബരാദർ നയിക്കും
Sep 23, 2021 01:38 PM | By Truevision Admin

കാബൂൾ : അഫ്ഗാനിലെ താലിബാൻ സർക്കാരിനെ മുല്ല ബരാദർ നയിക്കും. താലിബാന്റെ സ്ഥാപകരിൽ ഒരാളാണ് മുല്ല ബരാദർ. ഇറാൻ മാതൃകയിൽ പരമോന്നത ആത്മീയ നേതാവുള്ള സർക്കാർ ആയിരിക്കും താലിബാൻ സ്ഥാപിക്കുക.

ഹിബത്തുല്ല അകുൻസാദ ആയിരിക്കും സൈന്യത്തിനും സർക്കാരിനും മേൽ അധികാരമുള്ള ആത്മീയ നേതാവ്. മരണംവരെ ആഗോള ഭീകരവാദ പട്ടികയിൽ ഉണ്ടായിരുന്ന മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാഖൂബിന് സർക്കാരിൽ പ്രധാന പദവി ലഭിക്കും.

താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തെയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞു. അഫ്ഗാൻ പുനർനിർമാണത്തിന് സഹായിക്കുമെന്ന് ചൈന താലിബാനെ അറിയിച്ചിട്ടുണ്ട്.

Mullah Baradar will lead the Taliban government in Afghanistan

Next TV

Related Stories
ഡെല്‍റ്റ വകഭേദം; ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

Oct 25, 2021 12:18 PM

ഡെല്‍റ്റ വകഭേദം; ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

ഡെല്‍റ്റ വകഭേദം; ചൈനയില്‍ വീണ്ടും കൊവിഡ്...

Read More >>
ട്രാവൽ ബ്ലോഗർ അഞ്ജലി മെക്‌സിക്കോയിൽ കൊല്ലപ്പെട്ടു

Oct 23, 2021 05:43 PM

ട്രാവൽ ബ്ലോഗർ അഞ്ജലി മെക്‌സിക്കോയിൽ കൊല്ലപ്പെട്ടു

ട്രാവൽ ബ്ലോഗർ അഞ്ജലി മെക്‌സിക്കോയിൽ...

Read More >>
ചൈനയില്‍ വീണ്ടും പുതിയ കൊറോണ വൈറസ് സ്ഥിരികരിച്ചതായി റിപ്പോര്‍ട്ട്

Oct 23, 2021 04:11 PM

ചൈനയില്‍ വീണ്ടും പുതിയ കൊറോണ വൈറസ് സ്ഥിരികരിച്ചതായി റിപ്പോര്‍ട്ട്

ചൈനയില്‍ വീണ്ടും പുതിയ കൊറോണ വൈറസ് സ്ഥിരികരിച്ചതായി റിപ്പോര്‍ട്ട്...

Read More >>
അവയവ മാറ്റ ശസ്ത്രക്രിയയില്‍ വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍

Oct 23, 2021 01:43 PM

അവയവ മാറ്റ ശസ്ത്രക്രിയയില്‍ വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍

അവയവ മാറ്റ ശസ്ത്രക്രിയയില്‍ വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ്...

Read More >>
കുട്ടികൾക്ക് ഫൈസർ വാക്സിൻ ഫലപ്രദമാണെന്ന് എഫ്ഡിഎ.

Oct 23, 2021 11:44 AM

കുട്ടികൾക്ക് ഫൈസർ വാക്സിൻ ഫലപ്രദമാണെന്ന് എഫ്ഡിഎ.

കുട്ടികൾക്ക് ഫൈസർ വാക്സിൻ ഫലപ്രദമാണെന്ന് എഫ്ഡിഎ....

Read More >>
വാർത്താ വായിക്കുന്നതിനിടെ സ്ക്രീനില്‍ അശ്ലീല വീഡിയോ; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 21, 2021 10:37 PM

വാർത്താ വായിക്കുന്നതിനിടെ സ്ക്രീനില്‍ അശ്ലീല വീഡിയോ; അന്വേഷണം ആരംഭിച്ച് പൊലീസ്

വാഷിംഗ്ടൺ സ്റ്റേറ്റിലെ(Washington State) ഒരു വാർത്താ ചാനലിന്‍റെ തത്സമയ പ്രക്ഷേപണത്തിനിടയിൽ 13 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു അശ്ലീല വീഡിയോ(porn video) അവർ തെറ്റി...

Read More >>
Top Stories