---
title: "#KeralaSchoolKalolsavam2024  |പാഠകത്തിൽ എ ഗ്രേഡുമായി മലപ്പുറംക്കാരൻ ശ്രാവൻ ഹരി"
english_title: "#ShravanHari #Malappuram #got #Agrade #subject"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/175242/shravanhari-malappuram-got-agrade-subject"
published_at: "2024-01-07T19:23:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659aacfde9b41_sravanahari.jpg"
keywords: []
---

# #KeralaSchoolKalolsavam2024  |പാഠകത്തിൽ എ ഗ്രേഡുമായി മലപ്പുറംക്കാരൻ ശ്രാവൻ ഹരി

> **Lead Summary:** സംസ്ഥാന കലോത്സവം ഹൈസ്കൂൾ വിഭാഗം പാഠകത്തിൽ എ ഗ്രേഡുമായി ശ്രാവൺ ഹരി.

## Article Content

സംസ്ഥാന കലോത്സവം ഹൈസ്കൂൾ വിഭാഗം പാഠകത്തിൽ എ ഗ്രേഡുമായി ശ്രാവൺ ഹരി.

മലപ്പുറം ജില്ലയിലെ ആർ എം എച്ച് എസ് മേലാറ്റൂർ സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

കൗമാര കലോത്സവം നാലാം നാളിലേക്ക് കടക്കുമ്പോൾ പോരാട്ടം മുറുകുകയാണ്. ത്രിപുര ദഹനം എന്ന പ്രമേയവുമായാണ് ശ്രാവൺ കലോത്സവ വേദി കീഴടക്കിയത്.

കഴിഞ്ഞ വർഷവും എ ഗ്രേഡ് നേടിയ ശ്രാവൺ ഇക്കൊല്ലവും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചാണ് മത്സരത്തിനെത്തിയത്.

പൈങ്കുളം നാരായണൻ ചാക്യാരുടെ കീഴിൽ ശ്രാവൺ രണ്ട് വർഷമായി പരിശീലനം നേടി വരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/175242/shravanhari-malappuram-got-agrade-subject)