കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കന്റ്റി വിഭാഗം ദേശഭക്തിഗാനത്തിൽ എ ഗ്രേഡുമായി എ കെ ജി എസ് ജി എച്ച് എസ് എസ് കണ്ണൂരിലെ വിദ്യാർത്ഥികൾ.
മാളവിക, ശ്രീനന്ദ, ഹരിനന്ദ, ദേവശ്രീ, അഞ്ജന വിദ്യൻ, അനാമിക, കൃഷ്ണ എന്നിവരടങ്ങുന്ന ഏഴ് പേരാണ് കലോത്സവ വേദിയിൽ എത്തിയത്. കഴിഞ്ഞ വർഷം സംഘഗാനത്തിൽ എ ഗ്രേഡുമായി മടങ്ങിയവർ ഇക്കൊല്ലം ദേശഭക്തി ഗാനത്തിലാണ് വിജയം നേടിയിരിക്കുന്നത്.
വർഷങ്ങളായി ജീന, അമൃതപ്രിയ എന്നിവരുടെ ശിക്ഷണത്തിലാണ് ഇവർ കലോത്സവ വേദിയിൽ എത്തിയത്.
#Kannur #once #again #showed #its #strength #patriotic #song