കൊല്ലം : (truevisionnews.com) 62 )o സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കാൻ രണ്ടു നാൾ ബാക്കിനിൽക്കെ പോയിൻറ് നിലയിൽ കണ്ണൂർ മുന്നേറ്റം തുടരുന്നു.
656 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. 643 പോയിന്റുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം ഒപ്പമുണ്ട്.
പോയിൻറ് നിലയിൽ പാലക്കാട് കോഴിക്കോടും ഒപ്പത്തിനൊപ്പം എത്തുന്ന പ്രവണത ഇത്തവണയും ദൃശ്യമാണ്.
623 പോയിന്റുമായി തൃശ്ശൂരും 620 പോയിന്റുമായി കൊല്ലവും തൊട്ടു പിന്നിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 320 പോയിന്റുമായി കണ്ണൂരും ഹയർസെക്കൻഡറി വിഭാഗത്തിൽ 336 പോയിന്റുമായി കണ്ണൂരു ഒന്നാമതാണ്.
#Kannur #third #day #Who #golden #cup?