കൊല്ലം: (truevisionnews.com) കേരള സ്കൂൾ കലോത്സവം ഹയർ സെക്കന്റ്റി വിഭാഗം ഹിന്ദി പ്രസംഗത്തിൽ എ ഗ്രേഡുമായി ഗഹസി ഷിജു കുന്നത്ത്.
എറണാകുളം ഹോളി ഗോസ്റ്റ് ഹയർ സെക്കന്റ്റിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഗഹസി.
കലോത്സവ വേദിയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെങ്കിലും അവതരണത്തിൽ ഒരു കുറവും ഗഹസിക്ക് ഉണ്ടായിരുന്നില്ല.
ദേശിയ ഭാഷയെ നെഞ്ചോട് ചേർത്ത് അഞ്ചാം ക്ലാസ്സ് മുതൽ ഹിന്ദിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വരുകയാണ്.
#GahasiShijuKunath #AGrade #Hindi #Speech #AooraKalotsavam