---
title: "#KeralaSchoolKalolsavam2024  |  നാടക വേദിയിൽ മന്ത്രി ബാലഗോപാലും "
english_title: "#Minister #Balagopal #theater #stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174827/minister-balagopal-theater-stage"
published_at: "2024-01-05T19:48:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65980fef2a2d8_gopalan.jpg"
keywords: []
---

# #KeralaSchoolKalolsavam2024  |  നാടക വേദിയിൽ മന്ത്രി ബാലഗോപാലും 

> **Lead Summary:** സംസ്ഥാന സ്കുൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള നാടക മത്സരം കാണാൻ ധനമന്ത്രിയും സ്വാഗത സംഘം ചെയർമാനും കൂടിയായ കെ.എൻ ബാലഗോപാൽ എത്തി .

## Article Content

സംസ്ഥാന സ്കുൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള നാടക മത്സരം കാണാൻ ധനമന്ത്രിയും സ്വാഗത സംഘം ചെയർമാനും കൂടിയായ കെ.എൻ ബാലഗോപാൽ എത്തി .

എസ് എൻ എം എച് എസ് എസ് മുത്തകുന്നം അവതരിപ്പിച്ച 'ഒച്ച' എന്ന നാടകമാണ് മന്ത്രി കണ്ടത്. പെൺപോരാട്ടങ്ങളുടെ കഥ വെടിമരുന്ന് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന നാടകമാണ് 'ഒച്ച' .

മന്ത്രിയോടൊപ്പം നാടകം കാണാൻ നിരവധി നാടക പ്രവർത്തകരുമുണ്ടായിരുന്നു. നിറഞ്ഞ സദസിലാണ് നാടകം .

നാടകത്തിൻ്റെ കുലപതി ഒ.മാധവൻ്റെ നാമധേയത്തിലുള്ള സോപാനം ഓഡിറ്റോറിയത്തിലെ വേദിയിൽ ആണ്നാടകം അരങ്ങേറുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174827/minister-balagopal-theater-stage)