കൊല്ലം : www.truevisionnews.com പാവങ്ങൾക്ക് പണമല്ല , തൊഴിലാണ് നൽകേണ്ടത്. രക്തം ദാനം ചെയ്ത് മരണം കാത്തു നിൽക്കുന്നവർക്ക് അതു വഴി ജീവിതം ദാനം ചെയ്യുക.

ഉപ്പ വസീം പകർന്ന് നൽകിയ പാഠം ഗ്രെയിഡായി മാറി. ഉറുദു പ്രസംഗത്തിൽ കടവത്തൂർക്കാരി ഫാത്തിമയ്ക്ക് എ ഗ്രേഡ് .
പ്രവാസിയായ കണ്ണൂർ അണിയാരത്തെ വസീമിന്റെയും വീട്ടമ്മയാണ ആയിശയുടെയും നാല് മക്കളിൽ രണ്ടാമത്തെയാളാണ് കടവത്തൂർ പി.കെ എം വിഎച്ച്എസ്സിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ഫാത്തിമ. മൈസൂർ സ്വദേശിയാണ് ഉപ്പ വസീം .
#kalolsavam #keralaschool #kalolsavam2024 #uruduspeech #fathima
