---
title: "#KeralaSchoolKalolsavam | കൈക്കോട്ട് കടവ് ഹയർസെക്കൻഡറി സ്കൂളിന് അറബന മുട്ടിൽ ഒന്നാമത് "
english_title: "#KaikotKadav #HigherSecondarySchool #stands #first #ArabanaMutt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174632/kaikotkadav-highersecondaryschool-stands-first-arabanamutt-new"
published_at: "2024-01-04T21:21:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596d479cba8d_arabana_mutt.jpg"
keywords: []
---

# #KeralaSchoolKalolsavam | കൈക്കോട്ട് കടവ് ഹയർസെക്കൻഡറി സ്കൂളിന് അറബന മുട്ടിൽ ഒന്നാമത് 

> **Lead Summary:** **കൊല്ലം: [ **ഹൈസ്ക്കൂൾ വിഭാഗം അറബനമുട്ട് മത്സരത്തിൽ കാസർകോഡ് കൈക്കോട്ട് കടവ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത് തുടർച്ചയായ പന്ത്രണ്ടാം തവണ.

## Article Content

**കൊല്ലം: [ **ഹൈസ്ക്കൂൾ വിഭാഗം അറബനമുട്ട് മത്സരത്തിൽ കാസർകോഡ് കൈക്കോട്ട് കടവ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത് തുടർച്ചയായ പന്ത്രണ്ടാം തവണ.

ഇത്തവണയും എ ഗ്രേഡ് ഒന്നാം സ്ഥാനം. അറബന മുട്ട് പരിശീലകൻ സജാദ് വടകരയുടെ കീഴിൽ യാസർ, ഹാഫിസ് എന്നിവരാണ് ടീമിന് പരിശീലനം നൽകിയത്. മുഹമ്മദ് എൻ, അജ്മൽ അബ്ദുള്ള, ഹറസാൽ റസാക്ക് , മുഹമ്മദ് റഫാൽ , മുബഷീർ, ആ സിഫ് , ബാസിത്ത് , മുഹമ്മദ് ആലി, ഷാഫി എന്നിവരാണ് ടീം അംഗങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174632/kaikotkadav-highersecondaryschool-stands-first-arabanamutt-new)