---
title: "#keralaschoolkalolsavam2024 | ലാഭനഷ്ട കണക്ക് പറഞ്ഞ് ഒരു വിദ്യാലയവും പൂട്ടില്ല -മന്ത്രി കെ രാജൻ "
english_title: "#kerala #school #kalolsavam #2024 #kollam #krajan "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174500/kerala-school-kalolsavam-2024-kollam-krajan"
published_at: "2024-01-04T11:45:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65964d3c95a38_rajan.jpg"
keywords: []
---

# #keralaschoolkalolsavam2024 | ലാഭനഷ്ട കണക്ക് പറഞ്ഞ് ഒരു വിദ്യാലയവും പൂട്ടില്ല -മന്ത്രി കെ രാജൻ 

> **Lead Summary:** **കൊല്ലം : [www.truevisionnews.com] **ലാഭനഷ്ട കണക്ക് പറഞ്ഞ് കേരളത്തിൽ ഒരു വിദ്യാലയവും അടച്ചുപൂട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

## Article Content

**കൊല്ലം : [www.truevisionnews.com] **ലാഭനഷ്ട കണക്ക് പറഞ്ഞ് കേരളത്തിൽ ഒരു വിദ്യാലയവും അടച്ചുപൂട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

ഇത് ഇടത് സർക്കാറിന്റെ നിലപാടാണ്. കഴിഞ്ഞ ഏഴ് വർഷത്തിൽ ഒരു വിദ്യാലയം പോലും അടച്ചുപൂട്ടിയില്ല .

അതേസമയം, കലാകേരളം മാറ്റുരയ്ക്കുന്ന കലയുടെ മഹോത്സവത്തിന് കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ചു.

കൗമാര മനസ്സുകളുടെ ഉത്സവമാണ്. അനാരോഗ്യമായ മാത്സര്യം കൊണ്ട് കുട്ടികളുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174500/kerala-school-kalolsavam-2024-kollam-krajan)