കൊല്ലം : (truevisionnews.com) കല പോയിന്റ് നേടാനുള്ള ഉപാദിയാക്കുന്ന രീതി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ .

ഗോത്രകലകളെ അടുത്ത വർഷ മുതൽ കലോത്സവ മത്സര ഇനമാക്കാൻ സർക്കാർ തീരുമാനമെടുത്തു.
ഒന്നിനെയും പ്രാന്ഥ വർക്കരിക്കുകയെന്നത് അനവദിച്ചുകൂടെന്നും മുഖ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
#Art #should #be #abandoned #gain #points #ChiefMinister
