കൊല്ലം : (truevisionnews.com) കലാകേരളം മാറ്റുരയ്ക്കുന്ന കലയുടെ മഹോത്സവത്തിന് കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ചു.

കൗമാര മനസ്സുകളുടെ ഉത്സവമാണ്. അനാരോഗ്യമായ മാത്സര്യം കൊണ്ട് കുട്ടികളുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
#Kollam #ChiefMinister #PinarayiVijayan #lit #festival #arts #KeralaSchoolKalolsavam2024
