സ്പൈസി രുചിയിൽ ഫ്രഞ്ച് ടോസ്റ്റ്; ഈസി ബ്രേക്ഫ്സാറ്റ്

സ്പൈസി രുചിയിൽ ഫ്രഞ്ച് ടോസ്റ്റ്; ഈസി ബ്രേക്ഫ്സാറ്റ്
Dec 18, 2021 08:18 PM | By Susmitha Surendran

എന്നും സ്ഥിരം ശൈലിയിലുള്ള ഭക്ഷണങ്ങൾ പ്രാഥലിനു കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്തമാകാം. സ്പൈസി ഫ്രഞ്ച് ടോസ്റ്റ് തയ്യാറാക്കുന്ന വിധം ആണ് താഴെ നൽകിയിരിക്കുന്നത്

ചേരുവകൾ

മാ​ഗി മസാല- 1 സാഷെ
മുട്ട-2
തക്കാളി-1
സവോള-1
പച്ചമുളക്- രണ്ട്
മല്ലിയില- രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
ബ്രെഡ് സ്ലൈസ്-8

തയ്യാറാക്കുന്ന വിധം

തക്കാളിയും സവോളയും മല്ലിയിലയും പച്ചമുളകുമെല്ലാം ചെറിയ കഷ്ണങ്ങളാക്കുക. മുട്ട അടിച്ചുവച്ച് അതിലേക്ക് ചേരുവകളെല്ലാം ചേർക്ക് ഉപ്പും ചേർക്കുക.

അൽപം സ്പൈസി രുചിക്കായി മാ​ഗി മസാല ചേർത്ത് ഇളക്കാം. പാൻ ചൂടാക്കി എണ്ണയൊഴിക്കുക. ബ്രെഡ് മുട്ട മിശ്രിതത്തിൽ മുക്കി പാനിലേക്ക് ഇടുക. ​ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ മറിച്ചിട്ട് വാങ്ങിവെക്കാം. ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം. 



French toast with spicy taste; Easy Breakfast

Next TV

Related Stories
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
#biriyanirecipe |സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി; ഈസി റെസിപ്പി

Mar 18, 2024 10:40 PM

#biriyanirecipe |സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി; ഈസി റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന സ്പെഷ്യൽ ചിക്കൻ ബിരിയാണി...

Read More >>
#SquidRoast |  കൂന്തൾറോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കിയാലോ

Mar 15, 2024 12:17 PM

#SquidRoast | കൂന്തൾറോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കിയാലോ

വ്യത്യസ്തമായ മീൻ വിഭവങ്ങൾ മലയാളിക്കെന്നും...

Read More >>
#watermelonshake |ഈ വേനൽചൂടിൽ ഉള്ളു തണുക്കാൻ തണ്ണിമത്തൻ ഷേക്ക്

Mar 9, 2024 10:04 PM

#watermelonshake |ഈ വേനൽചൂടിൽ ഉള്ളു തണുക്കാൻ തണ്ണിമത്തൻ ഷേക്ക്

ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഇവ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും....

Read More >>
#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

Mar 2, 2024 03:28 PM

#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

സോഫ്റ്റും ജ്യൂസിയുമായ കേക്ക്, അവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ...

Read More >>
Top Stories