ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ
Advertisement
Dec 18, 2021 07:46 PM | By Divya Surendran

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് താരദമ്പതികളാണ് ദീപിക പദുകോണും (Deepika Padukone) രണ്‍വീര്‍ സിങും (Ranveer Singh). ഇരുവരുടെയും ഫാഷന്‍ (fashion) പരീക്ഷണങ്ങള്‍ക്ക് ആരാധകരുമേറെയാണ്. ഇടയ്ക്കൊക്കെ രണ്ടാളും ഒരേ പോലുളള വസ്ത്രങ്ങളും ധരിക്കാറുണ്ട്.

അതൊക്കെ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ഡിസൈനർ മൈക്കൽ സിൻകോയുടെ കലക്‌ഷനിൽ നിന്നുള്ള പിങ്ക് ഗൗൺ ആയിരുന്നു ദീപികയുടെ വേഷം.

ഒരു ബ്രൗഡൺ സ്യൂട്ട് ആയിരുന്നു രൺവീര്‍ ധരിച്ചത്. ഷോൾഡറിലെ പഫ് ആയിരുന്നു ദീപികയുടെ ഗൗണിനെ മനോഹരമാക്കുന്നത്. ഒപ്പം നിറയെ ഫ്രില്ലുകളും വസ്ത്രത്തെ മനോഹരമാക്കി. ലൂസ് ബൺ സ്റ്റൈലിലാണ് താരം തെരഞ്ഞെടുത്തത്. മിനിമല്‍ മേക്കപ്പ് ലുക്കിലായിരുന്നു ദീപിക.

ചെക്ക് ഡിസൈനുള്ള സ്യൂട്ടില്‍ കൂള്‍ ലുക്കിലായിരുന്നു രൺവീർ. ബ്രൗൺ തൊപ്പിയും കോപ്പർ സ്കാഫും സൺഗ്ലാസുമായിരുന്നു താരത്തിന്‍റെ ആക്സസറീസ്. ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. താരദമ്പതികളുടെ ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.

The couple shined at the film fest

Next TV

Related Stories
ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം

Apr 4, 2022 10:00 PM

ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം

ലെഹംഗയിൽ അതിസുന്ദരിയായി അലായ, വൈറല്‍ ചിത്രങ്ങള്‍ കാണാം...

Read More >>
നിങ്ങള്‍ കാതില്‍ ഒന്നിലധികം കമ്മാലിടാറുണ്ടോ...?  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Feb 26, 2022 11:20 PM

നിങ്ങള്‍ കാതില്‍ ഒന്നിലധികം കമ്മാലിടാറുണ്ടോ...? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കുത്താറുള്ളത്. ഇവിടെ കുത്തിയാല്‍പ്രശ്നമില്ല. പക്ഷേ സെക്കന്‍ഡും തേര്‍ഡും സ്റ്റഡ്...

Read More >>
ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം

Feb 8, 2022 12:10 PM

ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം

ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം...

Read More >>
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

Jan 13, 2022 10:54 PM

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്....

Read More >>
ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

Jan 5, 2022 11:31 PM

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും...

Read More >>
Top Stories