#KozhikodeRevenueDistrictKalolsavam2023 | കോഴിക്കോട് റവന്യൂ ജില്ല കലോത്സവം വേദികളിൽ ഇന്ന്

#KozhikodeRevenueDistrictKalolsavam2023 | കോഴിക്കോട് റവന്യൂ ജില്ല കലോത്സവം വേദികളിൽ ഇന്ന്
Dec 6, 2023 10:30 AM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) 62-ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സ്റ്റേജ് മത്സരങ്ങളുടെ രണ്ടാം ദിനമായ ഇന്ന് വേദികളിൽ നടക്കുന്ന മത്സരങ്ങൾ ഏതൊക്കെയാണെന്ന് വിശദമായി അറിയാം.

പ്രധാനമായും ഇന്ന് നൃത്ത പരിപാടികൾ നാടകങ്ങൾ, ലളിതഗാനം, തിരുവാതിരക്കളി, വാദ്യോപകരണ സംഗീത മത്സരങ്ങൾ തുടങ്ങിയ പരിപാടികളാണ് ഉള്ളത്.

വേദി 1 (സബർമതി): സംഘനൃത്തം എച്ച്.എസ്., സംഘനൃത്തം എച്ച്.എസ്.എസ്.

വേദി 2 (ഫീനിക്സ‌്): തിരുവാതിരക്കളി (യു.പി.), മാർഗംകളി (എച്ച്.എസ്.),മാർഗംകളി (എച്ച്.എസ്.എസ്.)

വേദി 3 (ധരാസന): കുച്ചിപ്പുഡി (എച്ച്.എസ്.എസ്. പെൺകുട്ടികൾ ), കുച്ചിപ്പുഡി (എച്ച്.എസ്. ആൺകുട്ടികൾ ),കുച്ചിപ്പുഡി (എച്ച്.എസ്.എസ്. ആൺകുട്ടികൾ )

വേദി 4 (സേവാഗ്രാം): ഭരതനാട്യം (എച്ച്.എസ്. ആൺകുട്ടികൾ ), ഭരതനാട്യം(എച്ച്.എസ്.എസ്. ആൺകുട്ടികൾ ),വഞ്ചിപ്പാട്ട് (എച്ച്.എസ്.എസ്.), വഞ്ചിപ്പാട്ട് (എച്ച്.എസ്.)

വേദി 5 (ടോൺസ്റ്റോയി ഫാം): ലളിതഗാനം (എച്ച്.എസ്.എസ്. പെൺകുട്ടികൾ )ലളിതഗാനം (എച്ച്.എസ്.എസ്. ആൺകുട്ടികൾ ) ലളിതഗാനം (എച്ച്.എസ്. ആൺകുട്ടികൾ ), ലളിതഗാനം (എച്ച്.എസ്. പെൺകുട്ടികൾ ), ലളിതഗാനം (യു.പി.).

വേദി 6 (വൈക്കം): നാടോടിനൃത്തം (എച്ച്.എസ്. ആൺകുട്ടികൾ ),കേരളനടനം (എച്ച്.എസ്. പെൺകുട്ടികൾ ).

വേദി 7 (ഗുരുവായൂർ): മദ്ദളം (എച്ച്.എസ്.എസ്.),പഞ്ചവാദ്യം (എച്ച്.എസ്.എസ്.), ചെണ്ട/തായമ്പക (എച്ച്.എസ്.എസ്.), ചെണ്ടമേളം (എച്ച്.എസ്.എസ്.)

വേദി 8 (ബോംബെ): ദഫ്മുട്ട് (എച്ച്.എസ്.എസ്.), ദഫ്‌മുട്ട് (എച്ച്.എസ്.), അറബനമുട്ട് (എച്ച്.എസ്.എസ്.)

വേദി 9 (നവഖാലി): മാപ്പിളപ്പാട്ട് (എച്ച്.എസ്. ആൺകുട്ടികൾ ), മാപ്പിളപ്പാട്ട് (എച്ച്.എസ്. പെൺകുട്ടികൾ ), മാപ്പിളപ്പാട്ട് (എച്ച്.എസ്.എസ്. ആൺകുട്ടികൾ ), മാപ്പിളപ്പാട്ട് (എച്ച്.എസ്.എസ്. പെൺകുട്ടികൾ ).

വേദി 10 (രാജ്ഘട്ട്): വീണ(എച്ച്.എസ്.എസ്.), വീണ (എച്ച്.എസ്.), വയലിൻ പൗരസ്ത്യം (എച്ച്.എസ്.), വയലിൻ പൗരസ്ത്യം (എച്ച്.എസ്.എസ്.),ക്ലാർനെറ്റ്/ബ്യൂഗിൾ (എച്ച്.എസ്.എസ്.)

വേദി 11 (പയ്യന്നൂർ): പ്രസംഗം ഹിന്ദി (യു.പി.)പ്രസംഗം ഹിന്ദി(എച്ച്.എസ്.) ,പ്രസംഗം ഹിന്ദി (എച്ച്.എസ്.എസ്.)

വേദി 12 (പാക്കനാർപുരം) : പ്രസംഗം മലയാളം (യു.പി.), പ്രസംഗം മലയാളം(എച്ച്.എസ്.എസ്.), പ്രസംഗം മലയാളം (എച്ച്.എസ്.).

വേദി 13 (വടകര) : സ്ക‌ിറ്റ് (എച്ച്.എസ്.), സ്ക‌ിറ്റ് (എച്ച്.എസ്.എസ്.).

വേദി 14 (അഹമ്മദാബാദ്) : നാടകം എച്ച്.എസ്.എസ്.

വേദി 15 (ചമ്പാരൻ) : അറബിക് ഗാനം (യു.പി.), അറബിക് ഗാനം (എച്ച്.എസ്. ആൺകുട്ടികൾ ), അറബിക് ഗാനം (എച്ച്.എസ്. പെൺകുട്ടികൾ )

വേദി 16 (പീറ്റർമാരിസ് ബർഗ്) : പദ്യം അറബിക് (യു.പി.), പദ്യം അറബിക് (എച്ച്.എസ്.), പദ്യം അറബിക് (എച്ച്.എസ്.എസ്.), മുശാറ (എച്ച്.എസ്.)

വേദി 17 (അമൃതസർ) : നാടകം സംസ്കൃ‌തം (യു.പി.)

വേദി 18 (ബൽഗാം) : പദ്യംചൊല്ലൽ (യു.പി. ആൺകുട്ടികൾ ), പദ്യംചൊല്ലൽ (യു.പി. പെൺകുട്ടികൾ ), അക്ഷരശ്ലോകം (യു.പി.), പദ്യംചൊല്ലൽ (എച്ച്.എസ്.), പദ്യംചൊല്ലൽ (എച്ച്.എസ്.എസ്.)

വേദി 19 (ഖേദ) : ബാൻഡ് മേളം (എച്ച്.എസ്.), ബാൻഡ് മേളം (എച്ച്.എസ്.എസ്.)

#KozhikodeRevenueDistrictKalolsavam2023 #Kozhikode #RevenueDistrictKalotsavam #venues #today

Next TV

Related Stories
Top Stories