‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ
Dec 17, 2021 08:55 PM | By Kavya N

തന്റെ പുതിയ ടാറ്റൂ നാലു കാലുള്ള ഭൂമിയിലെ എല്ലാ ജീവികൾക്കും സമർപ്പിച്ച് നടി രവീണ ടണ്ടൻ. നാല് മൃഗപാദങ്ങളാണ് ഇടതു കൈത്തണ്ടയിൽ താരം ടാറ്റൂ ചെയ്തത്. ഇതിന്റെ വീഡിയോ രവീണ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘‘ഈ ഗ്രഹത്തിലെ നാല് കാലുള്ള എല്ലാ മഹത്തായ ജീവികൾക്കും എന്റെ പുതിയ ടാറ്റൂ സമർപ്പിക്കുന്നു’’– വീഡിയോയ്ക്കൊപ്പം രവീണ കുറിച്ചു. ടാറ്റൂ ഡിസൈൻ ചെയ്യുന്നതും കുത്തുന്നതും വിഡിയോയിലുണ്ട്. മൃഗം നടക്കുമ്പോഴുണ്ടാകുന്ന കാൽപ്പാടുകള്‍ പോലെയാണ് ടാറ്റൂ.

ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ ചെയ്തത്. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒന്നായതിനാൽ ശുഭകരമായ ചിന്ത നൽകുന്നതും 10 വർഷത്തിന്ശേഷവും നിങ്ങൾ ഓർക്കാൻ താൽപര്യപ്പെടുന്നതുമായ കാര്യങ്ങൽ ടാറ്റൂ ചെയ്യുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.തന്റെ പുതിയ ടാറ്റൂ നാലു കാലുള്ള ഭൂമിയിലെ എല്ലാ ജീവികൾക്കും സമർപ്പിച്ച് നടി രവീണ ടണ്ടൻ.

നാല് മൃഗപാദങ്ങളാണ് ഇടതു കൈത്തണ്ടയിൽ താരം ടാറ്റൂ ചെയ്തത്. ഇതിന്റെ വീഡിയോ രവീണ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘‘ഈ ഗ്രഹത്തിലെ നാല് കാലുള്ള എല്ലാ മഹത്തായ ജീവികൾക്കും എന്റെ പുതിയ ടാറ്റൂ സമർപ്പിക്കുന്നു’’– വിഡിയോയ്ക്കൊപ്പം രവീണ കുറിച്ചു. ടാറ്റൂ ഡിസൈൻ ചെയ്യുന്നതും കുത്തുന്നതും വിഡിയോയിലുണ്ട്. മൃഗം നടക്കുമ്പോഴുണ്ടാകുന്ന കാൽപ്പാടുകള്‍ പോലെയാണ് ടാറ്റൂ. ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്.

നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ ചെയ്തത്. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒന്നായതിനാൽ ശുഭകരമായ ചിന്ത നൽകുന്നതും 10 വർഷത്തിന്ശേഷവും നിങ്ങൾ ഓർക്കാൻ താൽപര്യപ്പെടുന്നതുമായ കാര്യങ്ങൽ ടാറ്റൂ ചെയ്യുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Raveena's new 'Dedicated to all four-legged animals'

Next TV

Related Stories
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
Top Stories