ബ്രേക്ക്ഫാസ്റ്റിന് രുചികരമായ ഓട്സ് ദോശ തയ്യാറാക്കിയാലോ?

ബ്രേക്ക്ഫാസ്റ്റിന് രുചികരമായ ഓട്സ് ദോശ തയ്യാറാക്കിയാലോ?
Dec 16, 2021 06:48 AM | By Susmitha Surendran

ധാരാളം പോഷക​ഗുണങ്ങൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. പലരും ഓട്സ് പാലൊഴിച്ചാണ് കഴിക്കാറുള്ളത്. ഇനി മുതൽ ഓട്സ് കൊണ്ട് ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തന്നെ തയ്യാറാക്കാം. എന്താണെന്നല്ലേ. ഓട്സ് ദോശ. വളരെ എളുപ്പം തയ്യാറാക്കാം ഓട്സ് ദോശ.

വേണ്ട ചേരുവകൾ

ഓട്സ് പൊടിച്ചത് മുക്കൽ കപ്പ്

റവ 1/2 കപ്പ്

അരിപ്പൊടി 1/4 കപ്പ്

ഉപ്പ് ആവശ്യത്തിന്

പച്ചമുളക് 2 എണ്ണം

കറിവേപ്പില ആവശ്യത്തിന്

ഇഞ്ചി 1/4 ടേബിൾസ്പൂൺ

അണ്ടിപരിപ്പ് 4 എണ്ണം

കുരുമുളക് പൊടി അരടീസ്പൂൺ

കായപ്പൊടി 2 നുള്ള്

ജീരകപ്പൊടി 1/4 ടേബിൾസ്പൂൺ

വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, റവ, കറിവേപ്പില, അരിപ്പൊടി, പച്ചമുളക് , ഇഞ്ചി ചതച്ചത്, കുരുമുളക് ചതച്ചത്, ജീരകപ്പൊടി, കായപ്പൊടി , ആവശ്യത്തിന് ഉപ്പ്, കശുവണ്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

കുറച്ച് കഴിഞ്ഞ് അതിലേക്ക് അൽപം വെള്ളം ചേർത്ത് ദോശ മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം ഈ മാവ് 10 മിനുട്ട് അടച്ച് വയ്ക്കുക.

ശേഷം പാൻ ചൂടാവാൻ വയ്ക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ മാവ് ഒട്ടും തന്നെ പരത്താതെ ഒഴിച്ചു മാത്രം കൊടുക്കുക. രണ്ട് വശവും നന്നായി മൊരിച്ച് എടുക്കുക. ഓട്സ് ദോശ തയാറായി...

Let's prepare oats DHOSHA

Next TV

Related Stories
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
Top Stories