കത്രീനയുടെ ഈ സാരി ആരെയും കൊതിപ്പിക്കും

കത്രീനയുടെ ഈ സാരി ആരെയും കൊതിപ്പിക്കും
Dec 15, 2021 06:46 AM | By Kavya N

ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹമാണ് കത്രീന കൈഫ്- വിക്കി കൗശൽ ദമ്പതികളുടെത്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെ വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോർട്ടിൽ വച്ചായിരുന്നു നടന്നത്. കത്രീന ധരിച്ചിരുന്ന വിവാഹ വസ്ത്രങ്ങളും മറ്റും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ പ്രീവെഡ്ഡിങ് ചടങ്ങിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കത്രീന. 40 കരകൗശല വിദഗ്ധർ 1800 മണിക്കൂർ കൊണ്ട് നിർമ്മിച്ചതാണ് കത്രീനയുടെ പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഫ്ളോറൽ സാരി എന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത ബോളിവുഡ് ഡിസൈനർ സബ്യസാചിയാണ് കത്രീനയുടെ സാരി ഡിസെെൻ ചെയ്തതു. 75 ദിവസം എടുത്താണ് സാരിയുടെ ഡിസൈൻ ചെയ്ത് പൂർത്തിയാക്കിയതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

ഫുൾ‌ സ്ലീവുള്ള ഫ്ളോറൽ ബ്ലൗസാണ് സാരിക്കൊപ്പം കത്രീന ധരിച്ചത്. വെള്ള നിറത്തിലുള്ള വെഡ്ഡിങ് ​ഗൗണിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സാരിയുടെ ഡിസൈൻ. ബംഗാളിൽ നിന്നുള്ള കരകൗശലത്തൊഴിലാളികളാണ് സാരിയിൽ പൂക്കൾ തുന്നിപ്പിടിപ്പിച്ചത്. കട്ട് ചെയ്യാത്ത ഡയമണ്ട് ചോക്കർ, ക്രിസ്റ്റലുകളും എന്നിവ കൊണ്ട് സാരി അലങ്കരിച്ചിട്ടുണ്ട്. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറിയിൽ നിന്നുള്ള കമ്മലുകളാണ് കത്രീന അണിഞ്ഞത്.

Katrina's sari will make anyone want to

Next TV

Related Stories
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
Top Stories










GCC News