ഫ്ലോറൽ പ്രിന്‍റ് ലെഹങ്കയില്‍ സാറ അലി ഖാന്‍; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറല്‍

ഫ്ലോറൽ പ്രിന്‍റ് ലെഹങ്കയില്‍ സാറ അലി ഖാന്‍; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറല്‍
Dec 12, 2021 05:15 PM | By Vyshnavy Rajan

നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍, സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഫ്ലോറൽ പ്രിന്‍റ് ചെയ്ത ലെഹങ്കയിലാണ് സാറ ഇത്തവണ തിളങ്ങിയത്. മെറൂണ്‍, ബ്ലൂ നിറങ്ങളിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എംബ്രോയ്ഡറിയും എംബ്ബല്ലിഷ്മെന്‍റുകളും കൊണ്ട് സമ്പന്നമാണ് ഈ ലെഹങ്ക. ഹെവി ദുപ്പട്ടയാണ് ഇതിനോടൊപ്പം താരം പെയര്‍ ചെയ്തത്.


സ്കര്‍ട്ടിലും ദുപ്പട്ടയിലും മനോഹരമായ ചെറിയ മിറര്‍ വര്‍ക്കുകളും ഉണ്ട്. വസ്ത്രത്തിന് ചേരുന്ന ചോക്കറും സാറ അണിഞ്ഞിട്ടുണ്ട്. പോണി ടെയില്‍ ആണ് താരം തെരഞ്ഞെടുത്തത്. നൂഡ് മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.

Sarah Ali Khan in floral print lehenga; Images go viral on social media

Next TV

Related Stories
#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

Mar 27, 2024 03:32 PM

#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് സാറയുടെ ശരീരത്തിലെ പൊള്ളിയ പാടുകളാണ്....

Read More >>
#fashion |  വസ്ത്രത്തിൽ കറങ്ങും സൗരയൂഥം; വീണ്ടും തരംഗമായി ഉർഫി

Mar 24, 2024 07:37 PM

#fashion | വസ്ത്രത്തിൽ കറങ്ങും സൗരയൂഥം; വീണ്ടും തരംഗമായി ഉർഫി

സ്വന്തം വസ്ത്രത്തിൽ ഒരു സൗരയൂഥം തന്നെ ഒരുക്കിയിരിക്കുകയാണ്...

Read More >>
#fashion |  നാടൻ ലുക്കിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Mar 18, 2024 10:45 PM

#fashion | നാടൻ ലുക്കിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസിക വിവാഹ ശേഷമുള്ള എല്ലാ വിശേഷങ്ങളും ആരാധകർക്കായി...

Read More >>
#fashion |  ജാംനഗറിലേക്ക് ഒഴുകിയെത്തി ബോളിവുഡ്; കറുപ്പില്‍ തിളങ്ങി താരസുന്ദരിമാര്‍

Mar 14, 2024 10:48 PM

#fashion | ജാംനഗറിലേക്ക് ഒഴുകിയെത്തി ബോളിവുഡ്; കറുപ്പില്‍ തിളങ്ങി താരസുന്ദരിമാര്‍

പച്ചക്കല്ലുകള്‍ പതിപ്പിച്ച മാലയും കമ്മലുമാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. ചുവപ്പ് ലിപ്സ്റ്റിക്കും നീട്ടിയെഴുതിയ കണ്ണുകളും താരത്തെ കൂടുതല്‍...

Read More >>
#fashion |ജീൻസുകൾ പലവിധം; ഫാഷൻ ലോകത്ത് പുത്തൻ ട്രെൻഡുകൾ തീർത്ത് ജീൻസ്

Mar 11, 2024 05:04 PM

#fashion |ജീൻസുകൾ പലവിധം; ഫാഷൻ ലോകത്ത് പുത്തൻ ട്രെൻഡുകൾ തീർത്ത് ജീൻസ്

ജീൻസുകളുടെ പേരുകളും വെറൈറ്റിയാണ് മോംസ് ഫിറ്റ്, സ്ട്രേറ്റ് ഫിറ്റ്, ഫ്ലയേഡ്, സ്കിൻ ഫിറ്റ്, റിപ്പ് ഡ് ജീൻ, വൈഡ് ലെങ്ങ്ത്ത്, ഇങ്ങനെ പോവുന്നു ജീൻസ്...

Read More >>
#fashion | ഇത് ടോട്ടെ ബാഗുകളുടെ കാലം, ഇനി  മറ്റുള്ളവരിൽ നിന്നും യൂണിക് ആവാം....

Mar 10, 2024 01:49 PM

#fashion | ഇത് ടോട്ടെ ബാഗുകളുടെ കാലം, ഇനി മറ്റുള്ളവരിൽ നിന്നും യൂണിക് ആവാം....

വ്യത്യസ്ത ഡിസൈനിലുള്ള ഇത്തരം ബാഗുകൾ ധരിക്കുന്നതിലൂടെ മറ്റുള്ളവരിൽ നിന്നും യൂണിക് ആയും ട്രെൻഡിയായും പ്രകൃതിക്ക് ഒരു ദോഷവും വരാതെ ചിലവ് കുറഞ്ഞ...

Read More >>
Top Stories